Story Dated: Friday, December 19, 2014 03:19
കല്‍പ്പറ്റ: ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷന്റെയും മേപ്പാടി പവര്‍ ഫിറ്റ്നസ് മള്‍ട്ടി ജിമ്മിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജനുവരി രണ്ടിന് മേപ്പാടി കോസ്മോ പൊളിറ്റന്ക്ല ബ്ബ് ഗ്രൗണ്ടില്‍ 31-ാമത് ജില്ലാതല ശരീര സൗന്ദര്യ മത്സരം നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സീനിയര്‍, ജൂനിയര്‍, സബ്ജൂനിയര്, മാസ്റ്റേഴ്സ് വിഭാഗങ്ങളില്‍ നടക്കുന്ന മത്സരത്തില്‍ ജില്ലയിലെ 21 അംഗീകൃതക്ല ബ്ബുകളില്‍ നിന്നും 350ഓളം ബോഡി ബില്‍ഡേഴ്സ് പങ്കെടുക്കും. ദേശീയ റഫറിമാരുടെ നിയന്ത്രണത്തില്‍ നടക്കുന്ന മത്സരവേദിയില്‍ കേരളത്തിലെ പ്രശസ്തരായ ബോഡി ബില്‍ഡിംഗ് താരങ്ങളുടെ ശരീര സൗന്ദര്യ പ്രദര്‍ശനവും നടത്തും. മത്സരം എം.വി ശ്രേയാംസ്കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് സലിം കടവന്‍ എന്നിവര്‍ പങ്കെടുക്കും. പത്ര സമ്മേളനത്തില്‍ അസോസിയേഷന് പ്രസിഡന്റ് ടി.കെ ഹരി, സെക്രട്ടറി കെ.സി അബ്ദുസലിം, ട്രഷറര്‍ വി.പി അബ്ദുസലാം, സംഘാടക സമിതി ചെയര്മാന് സി.സഹദേവന്, തോമസ് ബോസ് എന്നിവര്‍ പങ്കെടുത്തു.
from kerala news edited
via
IFTTT
Related Posts:
നിര്‍മാണം പൂര്‍ത്തിയായിട്ടും വിദ്യാര്ഥികള്ക്കുപകാരപ്പെടാതെ എന്‍ജി. കോളജിലെ അമിനിറ്റി ബ്ലോക്ക് Story Dated: Friday, December 19, 2014 03:19മാനന്തവാടി: വയനാട് ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തിയായ അമിനിറ്റി ബ്ലോക്ക് വിദ്യാര്‍ത്ഥികള്‍ക്ക് വിട്ടുനല്‍കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന… Read More
താന്നിക്കുന്ന്-കാഞ്ഞിരപ്പുഴ ചെക്ക് ഡാം ടെണ്ടര്‍ നടപടി പൂര്‍ത്തിയായി Story Dated: Friday, December 19, 2014 03:05പേരാവൂര്‍: രണ്ടു പഞ്ചായത്തിലെ 100 ഏക്കര്‍ ജലസേചന യോഗ്യമാക്കുന്ന താന്നിക്കുന്ന്-കാഞ്ഞിരപ്പുഴ ചെക്ക്ഡാമിനായി 37 ലക്ഷം രൂപയുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. ജനുവരി ആദ്യവാരം ന… Read More
ഭീകരതയെ നേരിടാന്‍ മതത്തിനകത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുക: മര്‍ക്കസ് സമ്മേളനം Story Dated: Friday, December 19, 2014 03:13കാരന്തൂര്‍: ഇസ്ലാമിന്റെ പേരും ചിഹ്നഹ്നങ്ങളും ഉപയോഗിച്ച് മാനവരാശിക്കെതിരേ യുദ്ധപ്രഖ്യാപനം നടത്തുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും മതത്തെ പൊതുസമൂഹത്തില്‍ തെറ്റിദ്ധരിപ്പിക്കുകയ… Read More
നഞ്ചന്‍ഗോഡ് - വയനാട് റെയില്‍പാത: പങ്കാളിത്ത സാധ്യതകള്‍ പരിശോധിക്കുമെന്ന് ഇ. ശ്രീധരന് Story Dated: Friday, December 19, 2014 03:19കല്‍പ്പറ്റ: നഞ്ചന്‍ഗോഡ് - വയനാട് - നിലമ്പൂര്‍ റയില്‍പാത പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്ന് ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേ… Read More
കേന്ദ്രസര്‍ക്കാരിന്റെ സഹായം നിലച്ചു; അരിവാള്‍ രോഗികള്‍ ദുരിതത്തില്‍ Story Dated: Friday, December 19, 2014 03:19കല്‍പ്പറ്റ: അരിവാള്‍ രോഗികള്‍ക്കുള്ള മരുന്നുവിതരണ പദ്ധതി സര്‍ക്കാര്‍ നിര്‍ത്തലാക്കി. ദേശീയ ഗ്രാമീണ ആരോഗ്യ മിഷന് (എന്‍.ആര്.എച്ച്.എം.) വഴിയായിരുന്നു മരുന്നുവിതരണത്തിന് തുക… Read More