121

Powered By Blogger

Thursday, 18 December 2014

ചരമം - സെലീന പൈലപ്പന്‍ (ഫിലഡല്‍ഫിയ)








ചരമം - സെലീന പൈലപ്പന്‍ (ഫിലഡല്‍ഫിയ)


Posted on: 19 Dec 2014



ഫിലാഡല്‍ഫിയ: തരകന്‍ കുരിശ്ശേരി പൈലപ്പന്റെ ഭാര്യ സെലീന വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു. ചെങ്ങല്ലൂര്‍ കുരിശ്ശേരി കുടുംബാംഗമാണ്. സില്‍വിന്‍ ജെസ്സി, പോള്‍സെന്‍, ഷീല, ഷാജന്‍, പ്രിന്‍സി, റൂബി എന്നിവര്‍ മക്കളാണ്. ജോസഫ്, വര്‍ഗീസ്, മേരി, ഫ്രാന്‍സിസ്, മിനി, നിക്‌സണ്‍, സേവ്യര്‍ എന്നിവര്‍ മരുമക്കളാണ്.

വ്യൂയിങ്ങ് ഡിസംബര്‍ 21 ന് 608, വെല്‍ഷ് റോഡിലുള്ള സീറോ മലബാര്‍ പള്ളിയില്‍ 4 മുതല്‍ 7 വരെ. സംസ്‌കാരം മൗണ്ട് കാര്‍മല്‍ ചര്‍ച്ച്, ചെങ്ങല്ലൂര്‍, തൃശൂരില്‍ വെച്ച് നടക്കും.





വാര്‍ത്ത അയച്ചത് : ജോസ് കാടാപുറം












from kerala news edited

via IFTTT

Related Posts:

  • സാന്ത്വനഭവന സമര്‍പ്പണം നാളെ Story Dated: Wednesday, January 7, 2015 03:19ചെര്‍പ്പുളശേരി: എസ്‌.വൈ.എസ്‌ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച്‌ കേരളത്തിലെ നിര്‍ധനകുടുംബാംഗങ്ങള്‍ക്ക്‌ നിര്‍മിച്ച്‌ നല്‍കുന്ന ഭവനങ്ങളുടെ ഭാഗമായി നെല്ലായയില്‍ നിര്‍മിച്ച വീടിന… Read More
  • ഓട്ടോറിക്ഷ ബൈക്കിലിടിച്ച്‌ മദ്രസാധ്യാപകന്‍ മരിച്ചു Story Dated: Wednesday, January 7, 2015 05:24നിലമ്പൂര്‍: ഓട്ടോറിക്ഷയും മോട്ടോര്‍ ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അധ്യാപകന്‍ മരിച്ചു. പോത്തുകല്ല്‌ മുണ്ടേരിയിലെ കരിമ്പനക്കണ്ടി അബുഹാജിയുടെ മകന്‍ മുഹമ്മദ്‌ മുസ്ല… Read More
  • നാട്ടുകാരുടെ സ്‌നേഹവായ്‌പിന്‌ കാത്തു നില്‍ക്കാതെ മുഹമ്മദ്‌ യാത്രയായി Story Dated: Wednesday, January 7, 2015 05:24എടപ്പാള്‍: നാട്ടുകാരുടെ സ്‌നേഹവായ്‌പിന്‌ കാത്തു നില്‍ക്കാതെ മുഹമ്മദ്‌(52)യാത്രയായി. കരള്‍ രോഗത്തെ തുടര്‍ന്നു എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെരുമ്പറമ്പ്‌ തറയില… Read More
  • എ.ടി.എമ്മില്‍ നിന്നും ലഭിച്ചത്‌ കള്ളനോട്ടല്ലെന്ന്‌ നിഗമനം Story Dated: Wednesday, January 7, 2015 03:19പാലക്കാട്‌: പിരായിരിയിലെ എച്ച്‌.ഡി.എഫ്‌.സി ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്നും ലഭിച്ചത്‌ കള്ളനോട്ടല്ലെന്ന്‌ പ്രാഥമിക നിഗമനം. നോട്ടുകള്‍ എസ്‌.ബി.ഐ പാലക്കാട്‌ മെയിന്‍ ബ്രാഞ്ചില്… Read More
  • ഹുസ്സന്‍ Story Dated: Wednesday, January 7, 2015 05:24വടക്കഞ്ചേരി: മരം വെട്ടുന്നതിനിടെ തൊഴിലാളി തെങ്ങിനു മുകളില്‍ നിന്ന്‌ വീണ്‌ മരിച്ചു. പുതുക്കോട്‌ പുളിച്ചോട്ടുതെരുവില്‍ പൂട്ടാന്‍വീട്ടില്‍ പരേതനായ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ… Read More