Story Dated: Friday, December 19, 2014 03:18

ചാലക്കുടി: എലിപ്പനിബാധിച്ച് യുവതി മരിച്ചു. ചാലക്കുടി സെന്റ്. മേരീസ് ഫൊറോന പള്ളിക്കു സമീപം ആലപ്പാട്ട് ലാലുവിന്റെ ഭാര്യ ലൈജി(36)യാണു മരിച്ചത്. എലിപ്പനിയെ തുടര്‍ന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. മക്കള്‍: ആന്‍സ്റ്റിന്‍, മിറില്‍.
from kerala news edited
via
IFTTT
Related Posts:
ഇടതുകര കനാലില്‍ വെള്ളമെത്തുന്നില്ല മൂന്നു പഞ്ചായത്തുകളില്‍ ജലക്ഷാമം രൂക്ഷം Story Dated: Friday, March 6, 2015 03:01പുതുക്കാട്: പീച്ചി ഡാമില്‍നിന്നും ഇടതുകര കനാലിലേക്ക് വെള്ളം തുറന്നു വിടാത്തതുമൂലം മൂന്നു പഞ്ചായത്തുകളില്‍ ജലക്ഷാമം രൂക്ഷം. ഫെബ്രുവരി 23ന് പീച്ചി ഡാമില്‍നിന്നും തുറന്നുവിട്ട വെള… Read More
പാലയൂര്‍ തീര്‍ത്ഥകേന്ദ്രത്തില്‍ അമ്പത് നോമ്പ് വ്രതാരംഭ കൂട്ടായ്മ Story Dated: Monday, February 16, 2015 01:45ചാവക്കാട് : ത്യശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന 18-ാ മത് പാലയൂര്‍ മഹാ തീര്‍ഥാടനത്തിന്റെ മുന്നോടിയായി ഇന്ന് രാവിലെ 9 ന് പാലയൂര്‍ മാര്‍തോമ അതിരൂപത തീര്ത്ഥകേന്ദ്… Read More
ബാങ്ക് ദേശസാല്‍ക്കരണം പഴങ്കഥ; സ്വകാര്യ ഭീമന്മാര്ക്ക് സ്വാതന്ത്ര്യം Story Dated: Monday, February 16, 2015 01:45തൃശൂര്‍: ആഗോളീകരണത്തിന്റേയും നവഉദാരവല്‍ക്കരണത്തിന്റേയും ഭാഗമായി ബാങ്ക് ദേശസാല്ക്കരണമെന്ന സങ്കല്പം പഴങ്കഥയാവുന്നു. പകരം രാജ്യത്ത് നടപ്പാകാന്‍ പോവുന്നത് രാജ്യാന്തര സ്വകാര… Read More
മംഗളം കോണ്‍ക്ലേവ്: ആശയവൈവിധ്യം പങ്കുവച്ച് വികസന സെമിനാര്‍ Story Dated: Friday, March 6, 2015 03:01തൃശൂര്‍: മംഗളം ദിനപത്രത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച മംഗളം എഡിറ്റോറിയല്‍ കോണ്‍ക്ലേവ് തൃശൂരിന്റെ വികസന സാധ്യതകള്‍ക്കു പുതിയ തുടക്കമിടുന്നതായി. ജില്ലയുടെ വികസന സ… Read More
മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം 17ന് Story Dated: Monday, February 16, 2015 01:45ചാവക്കാട് : ശ്രീകോവിലില്‍ നാഗരാജാവിന്റെയും നാഗയക്ഷിയുടെയും പ്രതിഷ്ഠ നടത്തിയുള്ള അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നായ മണത്തല നാഗയക്ഷി ക്ഷേത്രത്തിലെ മഹാശിവരാത്രി ഉത്സവം ചൊവഴ്ച്ച… Read More