Story Dated: Friday, December 19, 2014 03:09
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ രാഷ്‌ട്രീയ സാമൂഹിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന വിദ്യാര്‍ത്ഥി നേതാവായ ആബിദ് ആറങ്ങാടിയെ ചതിയില്‍പെടുത്തി താറടിച്ച് കാണിക്കാനുള്ള ചിലരുടെ കുത്സിത ശ്രമങ്ങള്‍ വിലപ്പോവില്ലെന്ന് എം.എസ്.എഫ് ആറങ്ങാടി ശാഖാ യോഗം.
വ്യാജ മണല്‍പാസ് വിവാദത്തില്‍ യഥാര്‍ത്ഥ പ്രതിയെ പിടികൂടി സമൂഹത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്നും ആബിദ് ആറങ്ങാടിയുടെ സ്‌ഥാപനത്തിലേക്ക് ഇമെയില്‍ അയച്ച് ജീവനക്കാരെ കബളിപ്പിച്ച യഥാര്‍ത്ഥ പ്രതിയെക്കുറിച്ച് പകല്‍ പോലെ വ്യക്‌തമായിട്ടും രാഷ്‌ട്രീയ മുതലെടുപ്പിനായി ആബിദ് ആറങ്ങാടിയെ സമൂഹത്തിന്റെ മദ്ധ്യത്തില്‍ താറടിച്ച് കാണിക്കാനുള്ള ശ്രമം കാഞ്ഞങ്ങാട്ടുകാര്‍ പുശ്‌ചിച്ച തള്ളുന്നുമെന്നും, യഥാര്‍ത്ഥ പ്രതിയെ രക്ഷപ്പെടുത്താന്‍ അവസരമൊരുക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ശക്‌തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും യോഗം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ശാഖാ പ്രസിഡന്റ് എം.കെ.ശഫീര്‍ അദ്ധ്യക്ഷത വഹിച്ചു. റമീസ് ആറങ്ങാടി, സെക്രട്ടറി ഇര്‍ഷാദ് നിലാങ്കര, മുസഫര്‍ അലി, സി.സുഹൈല്‍, സി.ജംഷീര്‍, കെ.എഫ്.അജ്‌മല്‍ സംസാരിച്ചു.
from kerala news edited
via
IFTTT
Related Posts:
ഇന്റര്‍ ക്ലബ് ബാസ്കറ്റ് സെമി ഇന്ന് Story Dated: Saturday, March 21, 2015 03:32നീലേശ്വരം: ചാമ്പ്യന്‍സ് ട്രോഫി ഇന്റര്‍ ക്ലബ് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്നു തുടങ്ങും.കേരളാ പോലീസ് പുരുഷ, വനിതാ വിഭാഗങ്ങളില്‍ സെമി ഉറപ്… Read More
കെ.എസ്.ഇ.ബി. ഫൈനലില്‍ Story Dated: Sunday, March 22, 2015 03:20നീലേശ്വരം: നിലവിലെ ചാമ്പ്യന്‍ കെ.എസ്.ഇ.ബി 14-ാമത് ചാമ്പ്യന്‍സ് ട്രോഫി ഇന്റര്‍ ക്ലബ് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗം ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ ചങ്ങനാശ… Read More
കുഞ്ഞുകൈകള്‍ വിത്തിട്ടു; കാസര്‍കോഡ് വിളഞ്ഞത് 1416 മെട്രിക് ടണ്‍ പച്ചക്കറികള്‍ Story Dated: Wednesday, March 18, 2015 03:08കാസര്‍കോഡ്: കുഞ്ഞുക്കൈകള്‍ വിത്തിട്ട് വെളളം നനച്ചപ്പോള്‍ വിദ്യാലയ മുറ്റങ്ങളില്‍ വിളഞ്ഞത് 1416 മെട്രിക് ടണ്‍ പച്ചക്കറികള്‍. കൃഷി വകുപ്പ് കാസര്‍കോഡ് ജില്ലയിലെ വിദ്യാഭ്യ… Read More
65 ലിറ്റര്‍ ചാരായവും 38 ലിറ്റര്‍ വിദേശമദ്യവും പിടികൂടി Story Dated: Sunday, March 29, 2015 02:36നീലേശ്വരം: നീലേശ്വരം എക്സൈസ് പരിധിയില്‍ നിന്നും ഒരു മാസത്തിനകം 65 ലിറ്റര്‍ ചാരായവും 38 ലിറ്റര്‍ വിദേശമദ്യവും എക്സൈസ് അധികൃതര്‍ പിടിച്ചെടുത്തു. ഒമ്പതുപേരെ അറസ്റ്റുചെയ്തു. നീ… Read More
65 ലിറ്റര്‍ ചാരായവും 38 ലിറ്റര്‍ വിദേശമദ്യവും പിടികൂടി Story Dated: Sunday, March 29, 2015 02:36നീലേശ്വരം: നീലേശ്വരം എക്സൈസ് പരിധിയില്‍ നിന്നും ഒരു മാസത്തിനകം 65 ലിറ്റര്‍ ചാരായവും 38 ലിറ്റര്‍ വിദേശമദ്യവും എക്സൈസ് അധികൃതര്‍ പിടിച്ചെടുത്തു. ഒമ്പതുപേരെ അറസ്റ്റുചെയ്തു. നീ… Read More