Story Dated: Friday, December 19, 2014 03:13
നാദാപുരം: തൂണേരി പഞ്ചായത്തിലെ മുടവന്തേരിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്.
മുടവന്തേരി ചെറുപ്പോളില് പളളിക്ക് സമീപത്തെ തുണ്ടിയില്‍ മൂസ്സഹാജിയുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.കോണ്‍ഗ്രസ് നാദാപുരം ബ്ലോക്ക് സെക്രട്ടറിയാണ് മൂസ്സഹാജി.രണ്ട് ബോംബുകളാണ് വീടിന് നേരെ എറിഞ്ഞത്.വീട്ട് മതിലിലും,ഗേറ്റിലും വീണ് പൊട്ടിയതിനാല്‍ വന്‍ അപകടം ഒഴിവായി.മൂസ്സ ഹാജിയുടെ വീടിനടുത്ത് മറ്റൊരു വീടിന്റെ ഇടവഴിയിലും ബോംബെറിഞ്ഞ് ഭീതി പരത്തി.
നാടന്‍ ബോംബുകളാണ് എറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.സ്ഫേടനം നടന്ന സ്ഥലത്ത് നിന്ന് ചാക്ക് നൂലും കടലാസുകളും പോലീസ് കണ്ടെടുത്തു.
ഇടക്കാലത്ത് സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് സാമൂഹ്യ ദ്രോഹികള്‍ വീണ്ടും കുഴപ്പമുണ്ടാക്കാന്‍ നീക്കം നടത്തുകയാണ്.കഴിഞ്ഞ ദിവസം മര്‍കസ്
സമ്മേളനത്തിന്റെ ഭാഗമായ് സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളും നശിപ്പിച്ചിരുന്നു.സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് മൂന്നംഗ സംഘം ബൈക്കില്‍ കടന്ന് പോയതായി പോലീസിന് പരിസരവാസികള്‍ വിവരം നല്കി.അഡീഷണല്‍ എസ്.ഐ പി.സി രാജനും സംഘവും സ്ഥലത്ത് പരിശോധന നടത്തി.
from kerala news edited
via
IFTTT
Related Posts:
സത്യസന്ധതയ്ക്ക് ശെല്വന് ലഭിച്ചത് വീട് Story Dated: Friday, February 27, 2015 02:07തലയോലപ്പറമ്പ്: സത്യസന്ധതക്ക് ഇത്ര വലിയ അംഗീകാരം ലഭിക്കുമെന്ന് വടയാര്‍ ഇളങ്കാവ് ഗവണ്മെന്റ് സ്ക്കൂളിലെ വിദ്യാര്‍ത്ഥിയായ സെല്വന് ഓര്‍ത്തിരുന്നില്ല. റോഡില്‍ നിന്ന് കളഞ… Read More
എയര്‍റൈഫിള്‍ ഇറക്കുമതി ചെയ്തുകൊടുക്കാമെന്നു പറഞ്ഞ് അഞ്ചുലക്ഷം രൂപ കബളിപ്പിച്ചതായി പരാതി Story Dated: Friday, February 27, 2015 02:08തിരുവനന്തപുരം: ജര്‍മ്മനിയില്‍ നിന്നും മികച്ച എയര്‍റൈഫിള്‍ ഇറക്കുമതി ചെയ്തു കൊടുക്കാമെന്നു പറഞ്ഞു ഹരിയാന സ്വദേശിയായ എയര്‍റൈഫിള്‍ ഷൂട്ടറെ കബളിപ്പിച്ച് ഒരു മലയാളി അഞ്ചുലക്ഷത്ത… Read More
കാവ്യ എസ്. നാഥിനു നാടിന്റെ ആദരം Story Dated: Friday, February 27, 2015 02:06മണ്ണഞ്ചരി: സ്വപ്നങ്ങള്‍ക്കും ദൃശ്യങ്ങള്‍ക്കും നിറക്കൂട്ട് ചാര്‍ത്തുന്ന ഊമയും ബധിരയുമായ കാവ്യാ എസ്. നാഥിനു നാടിന്റെ ആദരം. വാചാലമാകുന്ന വര്ണക്കൂട്ടിലൂടെ കാഴ്ചയുടെ വിസ്മയമെ… Read More
തനതുകല - പൈതൃകോത്സവത്തിന് തിരിതെളിഞ്ഞു Story Dated: Friday, February 27, 2015 02:06ചെങ്ങന്നൂര്‍: സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ തനതുകല പൈതൃക സാംസ്കാരിക സംഗമോത്സവത്തിന് പാണ്ടനാട് ഇടക്കടവില്‍ തിരിതെളിഞ്ഞു. ജില്ലാ ടൂറിസം പ്രമോഷന് … Read More
റാഗിങ്ങിനെച്ചൊല്ലി തര്‍ക്കം: നാലു വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം Story Dated: Friday, February 27, 2015 02:06ഹരിപ്പാട്: നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം കോളജില്‍ റാഗിങ്ങിനെ ചൊല്ലി ഉണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. നാല് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു.എസ്.എഫ്.ഐ… Read More