Story Dated: Friday, January 2, 2015 12:09

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 2.45 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. സ്വര്‍ണം കടത്തിയ കോഴിക്കോട് സ്വദേശി സാദത്ത് അറസ്റ്റിലായി. പുലര്‍ച്ചെ 5.15 നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ദുബായില്‍ നിന്നെത്തിയ യാത്രക്കാരാനാണിയാള്. സ്വര്‍ണം ഓരോ കിലോ വീതമുള്ള ഒന്‍പത് ബാറുകളാക്കി റീചാര്‍ജബിള്‍ ഫാനിലും എമര്‍ജന്‍സി ലാമ്പിനുള്ളിലും ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ സി.എന്‍ രവീന്ദ്രന്, സൂപ്രണ്ടന്റ് ഗിരീഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്.
കേരളത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് പിടികൂടുന്നത് പതിവാണ്. ഇന്നലെ 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയിരുന്നു. ഡിസംബര്‍ ഏഴിന് 10 കിലോ സ്വര്‍ണമാണ് പിടികൂടിയത്.
from kerala news edited
via
IFTTT
Related Posts:
മര്‍ച്ചന്റ്സ് ദിനാഘോഷം നാളെ Story Dated: Wednesday, December 31, 2014 08:11വാഴക്കുളം: മര്‍ച്ചന്റ്സ് അസോസിയേഷന് വാഴക്കുളം യൂണിറ്റിന്റെ കുടുംബസംഗമം ജനുവരി ഒന്നിന് വാഴക്കുളം വീണ തീയറ്ററില്‍ നടക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് അംഗങ്ങളുടെ കലാകായിക മത്… Read More
പ്രിന്‍സിപ്പല്‍മാര്‍ക്ക് മര്‍ദ്ദനം: നടപടി വൈകുന്നതില്‍ പ്രതിഷേധം Story Dated: Wednesday, December 31, 2014 08:11മൂവാറ്റുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് ചെയ്ത വനിതകള്‍ അടക്കമുള്ള ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരെ മര്ദ്ദിച്ചവര്ക്കെതിര… Read More
മണീട് ക്ഷീരസംഘത്തിന് പുരസ്കാരം Story Dated: Wednesday, December 31, 2014 08:11പിറവം: എറണാകുളം ജില്ലയിലെ മികച്ച ക്ഷീര സംഘത്തിനുള്ള പുരസ്കാരം മണീട് ക്ഷീരോല്പാദക സഹകരണ സംഘത്തിന് ലഭിച്ചു. 2013-14 വര്‍ഷത്തില്‍ സംഘം ക്ഷീര കര്‍ഷകര്‍ക്ക് നടപ്പിലാക്കിയ … Read More
കെട്ടിനികുതി കുത്തനെ കൂട്ടി; ആയവനയില്‍ ഗ്രാമസഭ അലങ്കോലപ്പെട്ടു Story Dated: Wednesday, December 31, 2014 08:11മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്തില്‍ ഇന്നലെ ചേര്‍ന്ന ഒന്‍പതാം വാര്‍ഡ് ഗ്രാമസഭ അലങ്കോലമായി. പഞ്ചായത്ത് ഹാളില്‍ ഇന്നലെ വൈകിട്ട് നാലിനായിരുന്നു യോഗം ചേര്‍ന്നത്. പഞ്ചായത്… Read More
കീച്ചേരിപ്പടിയില്‍ വീണ്ടും പൈപ്പ് പൊട്ടി Story Dated: Wednesday, December 31, 2014 08:11മൂവാറ്റുപുഴ: കീച്ചേരിപ്പടിയില്‍ വീണ്ടും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഇവിടെ നിരന്തരമായി പൈപ്പ് പൊട്ടുന്നതിനെ തുടര്‍ന്നാണ് പൈപ്പുകള്‍ നന്നാക്കി കട്ടകള്‍ നിരത്തിയ… Read More