Story Dated: Thursday, January 1, 2015 08:10
ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ലിറ്ററിന് രണ്ട് രൂപ നിരക്കിലാണ് വര്‍ധനവ്. എന്നാല്‍ പെട്രോള്‍, ഡീസല്‍ വില കൂടുമോ എന്നത് എണ്ണക്കമ്പനികള്‍ വ്യക്‌തമാക്കിയിട്ടില്ല. ഇന്ന് രാത്രി മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.
from kerala news edited
via
IFTTT
Related Posts:
ജല അഥോറിറ്റിയിലെ കരാറുകാര്‍ സമരത്തിലേക്ക് Story Dated: Wednesday, December 10, 2014 01:58കോഴിക്കോട്: കുടിശിക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള ജല അതോറിറ്റിയിലെ ചെറുകിട കരാറുകാര്‍ സമരത്തിലേക്ക്. ജല അഥോറിറ്റിയിലെ ചെറുകിട കരാറുകാര്‍ക്ക് മലബാര്‍ മേഖലയില്‍ ല… Read More
ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു Story Dated: Wednesday, December 10, 2014 01:58പയേ്ോളി: സി.പി.എം. പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ കൊളാവിപ്പാലം ഗുര… Read More
വീട്ടില്‍നിന്ന് 16 പവന്‍ കവര്‍ന്നു Story Dated: Wednesday, December 10, 2014 01:58കൊയിലാണ്ടി: കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയത്തിനു സമീപമുള്ള ജ്യോതിറാമിന്റെ കനകാലയം വീട്ടില്‍നിന്നാണ് 16 പവന്‍ കവര്‍ന്നത്. ഇയാളും കുടുംബവും ആശുപത്രിയില്… Read More
കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു Story Dated: Wednesday, December 10, 2014 01:58പേരാമ്പ്ര: കുറ്റ്യാടി ഉള്ള്യേരി സംസ്‌ഥാന പാതയില്‍ പേരാമ്പ്ര കൈതക്കല്‍ ടൗണിനടുത്ത് കാര്‍ നിയന്ത്രണം വിട്ട് ഇലക്‌ട്രിക് പോസ്‌റ്റിലിടിച്ചതിനു ശേഷം താഴ്‌ചയിലുള്ള കോണ്‍ക്രീ… Read More
ബഹുജന ധര്‍ണയും സത്യഗ്രഹവും നടത്തി Story Dated: Wednesday, December 10, 2014 01:58താമരശേരി: വിവിധ ആവശ്യങ്ങളുന്നയിച്ച് താമരശേരി ടൗണിലെയും പരിസരങ്ങളിലെയും ബഹുജനങ്ങളെ അണിനിരത്തി ഡി.വൈ.എഫ്.ഐ. സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ താമരശേരി പഞ്ചായത്ത് ഓ… Read More