Story Dated: Thursday, January 1, 2015 08:56
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അപ്പീല്‍ ജസ്റ്റിസ് സി.ആര് കുമാരസ്വാമിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിക്കും. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം കര്‍ണ്ണാടക ഹൈക്കോടതിയാണ് പ്രത്യേക ബഞ്ചിന് രൂപം നല്‍കിയത്. കേസില്‍ ജയലളിതയുടെ കൂട്ടുപ്രതികളായ വി.കെ ശശികല, സുധാകരന്, ജെ. ഇളവരശി എന്നിവരുടെ അപ്പീലുകളും പ്രത്യേക ബെഞ്ച് പരിഗണിക്കും. ജയലളിതയുടെ അപ്പീല്‍ വെള്ളിയാഴ്ച പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്.
from kerala news edited
via
IFTTT
Related Posts:
വനിതാ കമ്മിഷന് അദാലത്തില്‍ പരാതിപ്രവാഹം Story Dated: Friday, December 12, 2014 01:52കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ ഇന്നലെ നടന്ന മെഗാ അദാലത്ത് തൊഴില്‍ സ്ഥലത്തും വീടിനുള്ളിലും സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ നേര്‍കാഴ്ചയായി. ജോലി സ്ഥലത്ത് മേലധ… Read More
വാഴയ്ക്കും ചേമ്പിനും കുമിള്‍രോഗം പടരുന്നു; കര്‍ഷകര്‍ ഭീതിയില്‍ Story Dated: Friday, December 12, 2014 01:52കറുകച്ചാല്‍: നാണ്യവിളകളുടെ വില തകര്‍ച്ചയില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ക്കു ഇരുട്ടടിയായി ഇടവിള കൃഷികള്‍ക്ക് കുമിള്‍രോഗം പടര്‍ന്നുപിടിക്കുന്നു. തോട്ടമടിസ്ഥാനത്തില്‍ കൃഷി ചെയ്… Read More
രാസവസ്തുക്കള്‍ ഉപയോഗിച്ച് കയര്‍ ബ്ലീച്ചിംഗ് Story Dated: Friday, December 12, 2014 01:51തുറവൂര്‍: പട്ടണക്കാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള കയര്‍ ബ്ലീച്ചിംഗ് നിര്‍ബാധം തുടരുന്നു. മാരക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കയര്‍ ബ്ലീച്ച… Read More
കാക്കത്തുരുത്ത് ദ്വീപിലേക്കു പുതിയ പാലം Story Dated: Friday, December 12, 2014 01:53തിരുവല്ല: കാക്കത്തുരുത്ത് നിവാസികള്‍ക്ക് പ്രതീക്ഷയേകി പുതിയ പാലത്തിനായി 35.25 ലക്ഷം രൂപാ അനുവദിച്ചു. നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട കാക്കത്തുരുത്ത് ദ്വീപിലേക്കുള്ള ഏകവ… Read More
യാത്രക്കാര്‍ തമ്മില്‍ വാക്കേറ്റം; തിരുവനന്തപുരം-ചെന്നൈ മെയില്‍ 10 മിനിട്ട് പിടിച്ചിട്ടു Story Dated: Friday, December 12, 2014 01:53തിരുവല്ല: യാത്രക്കാര്‍ തമ്മില്‍ ഉടലെടുത്ത വാക്കേറ്റം മൂലം തിരുവനന്തപുരം-ചെന്നൈ മെയില്‍ 10 മിനിട്ട് നേരം പിടിച്ചിട്ടു. ഓതറ റെയില്‍വേ ഗേറ്റിന് സമീപം ഇന്നലെ വൈകിട്ട് 5.40 നായി… Read More