Story Dated: Thursday, January 1, 2015 08:38

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങി. ടിറ്റ്വറിലൂടെ ഏവര്‍ക്കും പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് താന്‍ സോഷ്യല്‍ മീഡിയയില്‍ സജ്ജീവമാകുന്നതായി മമത അറിയിച്ചത്. ഓള് ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക ദിനം ഇതിനായി തിരഞ്ഞെടുത്തതും ശ്രദ്ധേയമായി. നിലവില്‍ മമത ഫെയ്സ്ബുക്കില്‍ സജീവമാണ്.
അക്കൗണ്ട് തുടങ്ങി മണിക്കൂറുകള്‍ക്ക് ഉള്ളില്‍ നാലായിരത്തിലധികം ഫോളോവേഴ്സിനെയാണ് മമതയ്ക്ക് ലഭിച്ചത്. എം.പി അഭിഷേക് ബാനര്‍ജി, പാര്‍ട്ടി ദേശിയ വക്താവ് ഡെറക് ഒബ്രിയാന് തുടങ്ങിയവരാണ് ടിറ്റ്വറിലുള്ള മറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍. ഡെറക് ഒബ്രിയാന് 3,46,000 ഫോളോവേഴ്സാണ് ടിറ്റ്വറിലുള്ളത്.
from kerala news edited
via
IFTTT
Related Posts:
മുല്ലപ്പെരിയാര്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു Story Dated: Monday, December 1, 2014 05:03ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നതിന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു. എച്ച് എല്‍ ദത്തു അധ്യക്ഷനായ … Read More
ബി.സി.സി.ഐയ്ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം Story Dated: Monday, December 1, 2014 04:41മുംബൈ: ഐ.പി.എല്‍ വാതുവെയ്പ്പ് ആരോപണത്തില്‍ ബി.സി.സി.ഐയ്ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. എന്ത് കൊണ്ട് കോഴ ആരോപണം അന്വേഷിക്കാന്‍ കമ്മീഷനെ നിയമിച്ചില്ലെന്ന് സുപ്രീ കോടതി… Read More
എല്‍.ഡി.എഫ് യോഗത്തിനെത്തിയ പി.സി തോമസ് വിഭാഗത്തെ മടക്കി അയച്ചു Story Dated: Monday, December 1, 2014 04:47തിരുവനന്തപുരം : കേരളാ കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗത്തെ ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ നിന്നും മാറ്റി നിര്‍ത്തി. പാര്‍ട്ടിയിലെ ഭിന്നത പരിഹരിച്ചശേഷം മാത്രം യോഗത്തിലെത്… Read More
ബാര്‍ കോഴ പ്രത്യേക സംഘം അന്വേഷിക്കണം; ഹര്‍ജിയുമായി എല്‍.ഡി.എഫ് Story Dated: Monday, December 1, 2014 04:28Bar case kerala high court കൊച്ചി : ബാര്‍ ഉടമകളില്‍ നിന്നും ധനമന്ത്രി കെ.എം മാണി ഒരുകോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടതു… Read More
ഡല്‍ഹിയില്‍ കാര്‍ മരത്തിലിടിച്ച് നാലു മരണം Story Dated: Monday, December 1, 2014 04:55ന്യൂഡല്‍ഹി : പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ കാര്‍ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. രാജസ്ഥാനില്‍ നിന്നും ഹരിയാനയിലെ സോണിപട്ടിലേയ്ക്ക് വ… Read More