121

Powered By Blogger

Thursday, 1 January 2015

കെ.ടി.സി അയ്യപ്പപൂജ








കെ.ടി.സി അയ്യപ്പപൂജ


Posted on: 02 Jan 2015


ബെംഗളൂരു: കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്പനി

(കെ.ടി.സി) അയ്യപ്പഭക്തസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ജാലഹള്ളി അയ്യപ്പക്ഷേത്ത്രില്‍ അയ്യപ്പപൂജ നടത്തി. ഉദയാസ്തമനപൂജ, അന്നദാനം, ദീപാരാധന എന്നിവയ്ക്ക് ശേഷം വൈകുന്നേരം ഭക്തിഗാനമേളയും ഉണ്ടായി.











from kerala news edited

via IFTTT