തിരുവല്ലാ അസോസിയേഷന്‍ ക്രിസ്മസ്പുതുവത്സരാഘോഷം
Posted on: 01 Jan 2015
ഡാലസ്: തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ എട്ടാമത് ക്രിസ്മസ് പുതുവത്സര ആഘോഷം ജനുവരി 4 ന് വൈകീട്ട് 6 മണിക്ക് കരോള്‍ട്ടനിലുള്ള ഇന്ത്യന്‍ ക്രീക്ക് ക്ലബ് ഹൗസില്‍ വച്ച് നടത്തപ്പെടും. തിരുവല്ല സ്വദേശിയും ഡാലസ് സിഎസ്‌ഐ ദേവാലയ വികാരിയുമായ നൈനാന്‍ ജേക്കബ് മുഖ്യഅതിഥി ആയിരിക്കും. കലാപരിപാടികള്‍ക്ക് ശേഷം, ക്രിസ്മസ് ന്യൂഇയര്‍ ഡിന്നറോടുകൂടിയാണ് പരിപാടികള്‍ സമാപിക്കുന്നത്. ഡാലസിലെ എല്ലാ തിരുവല്ലാ നിവാസികളെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് സോണി ജേക്കബ് അറിയിച്ചു.
Venue : Indian Creek Clubhouse,1689 Bandera Dr, Carrollton,TX -75010.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സോണി ജേക്കബ് 469 767 3434
സജി നായര്‍ 405 613 1829
മാത്യു സാമുവേല്‍ 972 890 7023
ബിനോ മാത്യു 972 254 8822
വാര്‍ത്ത അയച്ചത് : മാര്‍ട്ടിന്‍ വിലങ്ങോലില്‍
from kerala news edited
via IFTTT