121

Powered By Blogger

Thursday, 1 January 2015

സോക്കര്‍ എഫ്.സി. ഫുട്‌ബോള്‍ ഫെസ്റ്റ് ഇന്ന്‌








സോക്കര്‍ എഫ്.സി. ഫുട്‌ബോള്‍ ഫെസ്റ്റ് ഇന്ന്‌


Posted on: 02 Jan 2015


ദുബായ്: സോക്കര്‍ എഫ്.സി. സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതല്‍ ശൈഖ് സായിദ് റോഡിനു സമീപത്തെ ജെ.എസ്.എസ്. പ്രൈവറ്റ് സ്‌കൂള്‍ സ്റ്റേഡിയത്തില്‍ നടക്കും. 24 ടീമുകളാണ് പങ്കെടുക്കുന്നത്. വിവരങ്ങള്‍ക്ക്: 050 6556373.











from kerala news edited

via IFTTT