Story Dated: Thursday, January 1, 2015 08:10
ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ലിറ്ററിന് രണ്ട് രൂപ നിരക്കിലാണ് വര്‍ധനവ്. എന്നാല്‍ പെട്രോള്‍, ഡീസല്‍ വില കൂടുമോ എന്നത് എണ്ണക്കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ല. ഇന്ന് രാത്രി മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.
from kerala news edited
via
IFTTT
Related Posts:
ആടു ജീവിതം; സൗദിയില്‍ പത്ത് മലയാളികള്‍ തടങ്കലില്‍ Story Dated: Thursday, December 25, 2014 12:54റിയാദ്: സൗദി അറേബ്യയില്‍ ജോലി തട്ടിപ്പിനിരയായ പത്ത് മലയാളികള്‍ വീട്ട് തടങ്കലില്‍. ഏജന്റുമാര്‍ ജോലി വാഗ്ദാനം നല്കി പറ്റിച്ച ഇവരെ ഭക്ഷണമോ വെള്ളമോ നല്‍കാതെയാണ് തടങ്കലില… Read More
ബ്ലാക്ക്മാന് ക്രിസ്മസും കലക്കി; ഉറങ്ങാനാവാതെ ഒരു ദേശം Story Dated: Thursday, December 25, 2014 10:47പന്തളം: ബ്ലാക്ക്മാന് ഭീതിയില്‍ പന്തളത്തിന് ഉറക്കമില്ലാതായിട്ട് ആഴ്ചകളായി. ഭീതിപരത്തുന്ന സംഘങ്ങള്‍ നാട്ടില്‍ വിലസുമ്പോള്‍ വിശ്വസിച്ച് ഒന്നു തലചായ്ക്കാന്‍ പോലുമാവാത്ത സ… Read More
ശബരിമലയില്‍ അരവണ നിയന്ത്രണം പിന്‍വലിച്ചു Story Dated: Thursday, December 25, 2014 10:18ശബരിമല: ശബരിമലയില്‍ അരവണ വിതരണത്തില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണം ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചു. ഇന്നു മുതല്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യാനു… Read More
കശ്മീരില്‍ ബി.ജെ.പി-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് സാധ്യത Story Dated: Thursday, December 25, 2014 01:06ജമ്മു: ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി പ്രസിഡന്റ് അമിത് ഷാ, അരുണ്‍ ജയ്റ്റ്ലി എന്നിവരുമായാണ് ഒമര്‍… Read More
കോട്ടയത്തും ഘര്‍ വാപ്പസി; 59 പേര് ഹിന്ദു മതം സ്വീകരിച്ചു Story Dated: Thursday, December 25, 2014 12:26കോട്ടയം: ക്രിസ്മസ് ദിനത്തില്‍ കോട്ടയത്തും ഘര്‍ വാപ്പസി. കോട്ടയം തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും പൊന്‍കുന്നം പുതിയകാവ് ദേവീക്ഷേത്രത്തിലുമാണ് വിഎച്ച്പിയുടെ നേ… Read More