Story Dated: Thursday, January 1, 2015 08:08

സുരബായ: കാണാതായ എയര്‍ ഏഷ്യാ വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്താനുള്ള ശ്രമം തുടരുന്നു. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തില്‍ ബ്ലാക് ബോക്സ് കണ്ടെത്താന്‍ ഒരാഴ്ച എങ്കിലും വേണ്ടിവരുമെന്നാണ് അധികൃതര്‍ വെളിപ്പെടുത്തിയത്.ബ്ലാക് ബോക്സ് കണ്ടെത്തിയാല്‍ മാത്രമേ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ.
കടലില്‍ 100 മുതല്‍ 165 അടി താഴ്ചയില്‍ വിമാനം കിടക്കുന്നതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഞായറാഴ്ച സുരബായയില്‍ നിന്നും 162 യാത്രക്കാരുമായി സിങ്കപ്പൂരിലേക്ക് പറന്ന എയര്‍ ഏഷ്യാ വിമാനമാണ് കടലില്‍ തകര്‍ന്നുവീണത്. പ്രതികൂല കാലാവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
from kerala news edited
via
IFTTT
Related Posts:
പെന്ഷന് തുക മുടങ്ങി; മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരന് ആത്മഹത്യ ചെയ്തു Story Dated: Thursday, December 11, 2014 06:56കോഴിക്കോട്: പെന്ഷന് തുക കിട്ടാത്തതിനെ തുടര്‍ന്ന് മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരന് ആത്മഹത്യ ചെയ്തു. കോഴിക്കോട് ചേവായൂര്‍ ചെട്ടിയാംവീട്ടില്‍ ഗംഗാധരന് നായരാണ് ജീവനൊ… Read More
സാനിയ മിര്‍സയുടെയും ഷൊയെബ് മാലിക്കിന്റെയും ദാമ്പത്യം തകര്‍ച്ചയുടെ വക്കിലെന്ന് റിപ്പോര്‍ട്ട് Story Dated: Thursday, December 11, 2014 08:18മുംബൈ: സെലിബ്രിറ്റി ദമ്പതികളായ സാനിയ മിര്‍സയുടെയും പാക്ക് ക്രിക്കറ്റ് താരം ഷൊയെബ് മാലിക്കിന്റെയും ദാമ്പത്യം തകര്‍ച്ചയുടെ വക്കിലെന്ന് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളില്‍… Read More
നവാഗത സംഗമം സംഘടിപ്പിക്കും: എം.എസ്.എഫ് Story Dated: Wednesday, December 10, 2014 01:57കാഞ്ഞങ്ങാട്: ശാഖാ തലങ്ങളില്‍ എം.എസ്.എഫിനെ കൂടുതല്‍ സജീവമാക്കുന്നതിന് വേണ്ടി നവാഗത സംഗമം സംഘടിപ്പിക്കാന്‍ എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. വിദ്യാര… Read More
മാണിയുടെ രാജി ആവശ്യപ്പെട്ട് വി.എസും പിണറായിയും Story Dated: Thursday, December 11, 2014 07:42തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ വിജിലന്‍സ് കേസെടുത്ത സാഹചര്യത്തില്‍ അദ്ദേഹം മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്… Read More
അടിയന്തരാവസ്ഥ: ഇന്ദിരാ ഗാന്ധിക്ക് ഭരണഘടനാ വകുപ്പുകള്‍ അറിയില്ലായിരുന്നെന്ന് പ്രണബ് മുഖര്‍ജി Story Dated: Thursday, December 11, 2014 07:24ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയുടെ പേരില്‍ ഏറെ പഴികേട്ട പ്രധാനമന്ത്രിയാണ് ഇന്ദിരാ ഗാന്ധി. എന്നാല്‍ ഇന്ദിരാ ഗാന്ധിക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള ഭരണഘടനാ വകുപ്പുകള്‍ … Read More