Story Dated: Thursday, January 1, 2015 04:31
മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാവപ്പെട്ട വൃക്ക രോഗികളെ സഹായിക്കുന്നതിന് പ്രവര്‍ത്തിക്കുന്ന കിഡ്നി പേഷന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് ജില്ലയിലെ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ 4,21,496 രൂപ സംഭാവന നല്കി. ജില്ലാ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി മാസ് മീഡിയാ ഓഫീസര്‍ പി.രാജു പ്രസിഡന്റ് സുഹ്റ മമ്പാടിന് തുക കൈമാറി. സൊസൈറ്റി ചെയര്മാന് ഡോ. എം.അബ്ദുല്‍ മജീദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് പി.കെ കുഞ്ഞു, സെക്രട്ടറി ഉമ്മര്‍ അറക്കല്‍, സ്ഥിരം സമിതി അധ്യക്ഷരായ സക്കീന പുല്‍പ്പാടന്‍, ടി.വനജ, ഡോ. അബൂബക്കര്‍ തയ്ില്, ജയില്ലാ പഞ്ചായത്ത് സെക്രട്ടറി എ.അബ്ദുല്‍ ലത്തീഫ് പ്രസംഗിച്ചു.
from kerala news edited
via
IFTTT
Related Posts:
മാപ്പിളപ്പാട്ട് മല്‍സരം Story Dated: Friday, January 9, 2015 03:13എടവണ്ണ:പ്രശസ്ത മാപ്പിളപ്പാട്ട് കവിയും ഗാന രചയിതാവും ഗായകനുമായിരുന്ന സി.ടി.എ റസാഖിന്റെ നാമധേയത്തില്‍ ഒതായി കാക്കു ഫൗണ്ടേഷന് മാപ്പിളപ്പാട്ട് മല്‍സരം സംഘടിപ്പിക്കുന്നു. നാളെ ഒത… Read More
റിപ്പബ്ലിക് ദിന പരേഡ്: റിഹേഴ്സല്‍ 22 ന് തുടങ്ങും Story Dated: Friday, January 9, 2015 03:13മലപ്പുറം: ജില്ലാതല റിപ്പബ്ലിക് ദിന പരേഡ് എം.എസ്.പി. ഗ്രൗണ്ടില്‍ വിപുലമായി നടത്തുന്നതിന് ജില്ലാ കലക്ടര്‍ കെ. ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജനുവരി 26 … Read More
വിജിലന്‍സ് എത്തുന്നതിനു മുമ്പ് തിരൂര്‍ നഗരസഭയില്‍ നിന്നും മുങ്ങിയ ഫയല്‍ കൊറിയര്‍ വഴി തിരിച്ചെത്തി Story Dated: Saturday, January 10, 2015 03:24തിരൂര്‍: അനധികൃത കെട്ടിടങ്ങള്‍ക്കു അനുമതി നല്‍കിയെന്ന പരാതിയെതുടര്‍ന്നു പരിശോധനക്കായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ വിജിലന്‍സ് ഉദ്യോഗസ്ഥന്മാര് എത്തുന്നതിനു മുമ്പ് മുങ്… Read More
ഭീമന് പെരുമ്പാമ്പുകളെ പിടികൂടി Story Dated: Friday, January 9, 2015 03:13കോട്ടയ്ക്കല്‍: ഒതുക്കുങ്ങല്‍ മുണ്ടോത്തുപറമ്പില് നിന്നും മൂന്ന് ഭീമന് പെരുമ്പാമ്പുകളെ പിടികൂടി. ഇന്നലെ വൈകുന്നേരം തച്ചകുളമ്പന് അബ്ദുര്റഹ്മാന്കുട്ടിയുടെ വീട്ടുമുറ്റത്തു… Read More
ജില്ലാ സോഫ്റ്റ് ബോള്‍ ടീമിനെ ഐശ്വര്യ നയിക്കും Story Dated: Friday, January 9, 2015 03:13താനൂര്‍: കണ്ണൂരിലെ മട്ടന്നൂരില്‍ നാളെ മുതല്‍ 12വരെ നടക്കുന്ന സംസ്ഥാന ജൂനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള മലപ്പുറം ജില്ലാ ഗേള്‍സ് ടീമിനെ ഐശ്വര്യ വി. നയിക്കും. ദേവ… Read More