Story Dated: Thursday, January 1, 2015 04:09

ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ ഓരോ വ്യക്തിയും സ്വന്തമായി പുതിയ തീരുമാനങ്ങളെടുക്കുമ്പോള്‍ മുന്‍ പോണ് താരവും ബോളിവുഡ് താരവുമായ സണ്ണി ലിയോണും ഒരു തീരുമാനമെടുത്തു. തീരുമാനം എന്നതിലുപരി ഒരു ആവശ്യം എന്ന് പറയുന്നതാണ് ശരി. എന്നാല്‍ സണ്ണി ലിയോണിന്റെ ഈ പുതുവര്‍ഷ ആവശ്യം നടപ്പിലാക്കാന്‍ പ്രധാനമന്ത്രി സാക്ഷാല്‍ നരേന്ദ്ര മോഡി തന്നെ മനസുവയ്ക്കുകയും വേണം.
എന്‍.ആര്.ഐ കള്‍ക്ക് രാജ്യത്ത് ബിസിനസ് ആരംഭിക്കാനുള്ള അവസരം പ്രധാനമന്ത്രി ഒരുക്കി തരണമെമെന്നാണ് സണ്ണി ലിയോണിന്റെ ആവശ്യം. ഇത് പ്രധാനമന്ത്രി നടപ്പിലാക്കിത്തരണമെന്നും സണ്ണി ലിയോണ്‍ ആവശ്യപ്പെട്ടു.
പ്രവാസികള്‍ക്ക് ഇന്ത്യയില്‍ വ്യവസായം തുടങ്ങുന്നതിന് സഹായം നല്കുന്ന പദ്ധതികള്‍ സംബന്ധിച്ച് തന്റെ വിദേശ സന്ദര്‍ശനങ്ങളില്‍ മോഡി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചകളിലെ പദ്ധതികള്‍ സര്‍ക്കാര്‍ ഏത്രയും വേഗം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സണ്ണി ലിയോണ്‍ പറഞ്ഞു.
എന്നാല്‍ താരത്തിന്റെ പുതുവര്‍ഷ തീരുമാനത്തില്‍ ആരാധകര്‍ അത്ര തൃപ്തരല്ല. 2015ല്‍ പുതിയ തീരുമാനങ്ങളുമായി സണ്ണി ലിയോണ്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുമെന്ന പ്രതീക്ഷയിലാണ് അവര്‍.
from kerala news edited
via
IFTTT
Related Posts:
ബാര്‍ കോഴ: വിജിലന്സുമായി സഹകരിക്കുമെന്ന് ബാറുടമകള്‍ Story Dated: Saturday, January 17, 2015 11:42തിരുവനന്തപുരം: മന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തില്‍ മൊഴി നല്‍കുന്നതിന് ബാര്‍ ഓണേഴ്സ് അസോസിയേഷന് അംഗങ്ങള്‍ വിജിലന്‍സിനു മുമ്പാകെ ഹാജരായി. വിജിലന്സുമായി സഹകരിക്ക… Read More
മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ 68 വിമാന സര്‍വീസുകളെ ബാധിച്ചു Story Dated: Saturday, January 17, 2015 11:17ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശനിയാഴ്ച രാവിലെ അനുഭവപ്പെട്ട കനത്ത മൂടല്‍മഞ്ഞ് വിമാന, ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചു. 68 വിമാനങ്ങള്‍ വൈകുകയാണ്. ആറെണ്ണം രാവിലെ റദ്ദാക്കി. 50 ട്രെയിന്‍ സ… Read More
സിഗ്നല്‍ തകരാര്‍: കൊല്ലം- തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് വൈകുന്നു Story Dated: Saturday, January 17, 2015 11:53കൊല്ലം: തിരുവനന്തപുരം -കൊല്ലം റൂട്ടില്‍ സിഗ്നല്‍ തകരാര്‍. ഇതേതുടര്‍ന്ന് കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ്. എന്നാ… Read More
എയര്‍ ഇന്ത്യ വിമാനത്തില്‍ പൈലറ്റ് എന്‍ജിനീയറെ കയ്യേറ്റം ചെയ്തു Story Dated: Saturday, January 17, 2015 11:50ചെന്നൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ പൈലറ്റ് എന്‍ജിനീയറെ കയ്യേറ്റം ചെയ്തു. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിന്റെ കോക്ക്പീറ്റിലാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത്. എന്‍ജി… Read More
ചാര്‍ളി ഹെബ്ഡോയ്ക്കെതിരേ പ്രതിഷേധം ശക്തം; നാലുപേര്‍ മരിച്ചു Story Dated: Saturday, January 17, 2015 11:53പാരീസ്: മുഹമ്മദ് നബിയെ ചിത്രീകരിച്ച് വിവാദം വിലയ്ക്ക് വാങ്ങിയ ഫ്രഞ്ച് ആക്ഷേപ ഹാസ്യ മാധ്യമം ചാര്‍ളി ഹെബ്ഡോയ്ക്കെതിരേ പ്രതിഷേധം കൊടുമ്പിരി കൊള്ളുന്നു. ശക്തമായ പ്രതിഷേധ… Read More