Story Dated: Thursday, January 1, 2015 04:32
മേപ്പാടി: മേപ്പാടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് പാത്രംമാങ്ങ കോളനിയിലെ ആദിവാസി വിഭാഗത്തില്‍പെട്ട ചന്ദ്രന്റെ മകന് ജോബിഷി (21)നെ കഴിഞ്ഞ ദിവസം രാത്രി ഒരുസംഘം ആളുകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പ്രതികള്‍ രാഷ്ര്ടീയ സ്വാധീനമുപയോഗിച്ച് പോലീസിനെ നിഷ്ക്രിയമാക്കുകയും, കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ബി.ജെ.പി. ആരോപിച്ചു. യോഗത്തില്‍ പ്രസിഡന്റ് നടുവത്ത് ശ്രീനിവാസന്, ജനറല്‍ സെക്രട്ടറി ഷാജിമോന്‍, വൈസ് പ്രസിഡന്റുമാരായ കെ. വിശ്വനാഥന്, ജി.കെ. ബിനീഷ് കുമാര്‍, ജോയിന്റ് സെക്രട്ടറിമാരായ ടി.പി. ടിവാനന്ദന്, രാധാകൃഷ്ണന്, പഞ്ചായത്ത് ഭാരവാഹികളായ അനന്തഗിരി, കെ. കേളു, ശ്രീധരന്, നരേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via
IFTTT
Related Posts:
ആദിവാസി വൃദ്ധന് അനിശ്ചിതകാല നിരാഹാരം അവസാനിപ്പിച്ചു Story Dated: Wednesday, December 17, 2014 02:07കല്‍പ്പറ്റ: കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് പനമരം കല്ലുവയല്‍ കോളനിയിലെ മാധവന് (82) കഴിഞ്ഞദിവസം രാവിലെ കലക്ടറേറ്റിന് മുമ്പില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം … Read More
സമരസമിതി പ്രവര്‍ത്തകന്റെ വീട്ടില്‍ അര്‍ധരാത്രി നടന്ന റെയ്ഡില്‍ മാതാപിതാക്കള്ക്ക്് പരിക്ക് Story Dated: Wednesday, December 17, 2014 02:05എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂര്‍ ക്വാറി വിരുദ്ധ സമരസമിതി പ്രവര്ത്തകന് കെ.അഫ്സലിന്റെ വീട്ടില്‍ തിങ്കളാഴ്ച രാത്രി രണ്ടോടെ വണ്ടൂര്‍ സി.ഐ: കെ.സി.ബാബുവിന്റെ നേതൃത്വത്തിലുള്ള പ… Read More
രണ്ടരവര്‍ഷക്കാലം ലൈസന്‍സില്ലാതെ ഹോട്ടല്‍ പ്രവര്‍ത്തിപ്പിക്കാന്‍ നഗരസഭയുടെ ഒത്താശ Story Dated: Wednesday, December 17, 2014 02:07കല്‍പ്പറ്റ: കല്‍പ്പറ്റ ടൗണില്‍ ട്രാഫിക് ജംഗ്ഷനു സമീപത്തുള്ള ഇരുമ്പുപാലം പുഴയിലെ ചെക്ഡാമിനടുത്ത് പുഴയരുകില്‍ മാലിന്യം തള്ളിയിനെ തുടര്‍ന്ന് വിവാദമായ ഹോട്ടല്‍ അടച്ചുപൂട്… Read More
ആമിന ഹജ്ജുമ്മ Story Dated: Wednesday, December 17, 2014 08:19വളാഞ്ചേരി: പെരുമ്പറമ്പ് തെക്കേ പീടിയേക്കല്‍ മമ്മിഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ(76) മരണപ്പെട്ടു.മക്കള്‍ മൊയ്തീന്‍കുട്ടി, അബൂബക്കര്‍, മുഹമ്മദ്, യൂസഫ്,ഖദീജ, ജമീല. മരുമക്ക… Read More
ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് സമൂഹത്തില്‍ വേരുറപ്പിക്കാന്‍ മാവോയിസ്റ്റ് നീക്കം Story Dated: Wednesday, December 17, 2014 02:07വെള്ളമുണ്ട: ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് പൊതുജനങ്ങള്‍ക്കിടയില്‍ ജനകീയ അടിത്തറയുണ്ടാക്കാന്‍ മാവോയിസ്റ്റ് സംഘങ്ങ ശ്രമം നടത്തുന്നതായി പോലീസ് നിരീക്ഷണം. ഇതിന്റെ ഭാഗമായിട്… Read More