Story Dated: Friday, January 2, 2015 12:14
തൃശൂര്‍: ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ.നാഗേഷിനെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു. അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന പരാതിയിലാണ് ലോകായുക്ത ജഡ്ജി കെ.പി ബാലചന്ദ്രന്‍ അന്വേഷണത്തിന് നിര്‍ദേശിച്ചത്. ഫെബ്രുവരി മൂന്നിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ലോകായുക്ത വ്യക്തമാക്കി.
from kerala news edited
via IFTTT