121

Powered By Blogger

Thursday, 1 January 2015

മംഗളൂരു സ്വദേശി ഒമാനില്‍ അന്തരിച്ചു








മംഗളൂരു സ്വദേശി ഒമാനില്‍ അന്തരിച്ചു


Posted on: 02 Jan 2015


മസ്‌കറ്റ് : ദാഖിലിയ മേഖലയിലെ ഇബ്ര അജ്മല്‍ ഷോപ്പിങ്ങില്‍ മാനേജരായിരുന്ന ആല്‍വിന്‍ റൊണാള്‍ഡ് (47) ഹൃദയാഘാതം കാരണം അന്തരിച്ചു.

രാവിലെ പതിവ് സമയം കഴിഞ്ഞിട്ടും കട തുറക്കാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഇബ്ര ആസ്പത്രിയിലേക്ക് മാറ്റി. മറ്റൊരു കടയില്‍ ജോലി ചെയ്തിരുന്ന ആല്‍വിന്‍ ആറുമാസം മുമ്പാണ് ഇവിടെ ജോലിക്ക് കയറിയത്. പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന് ശേഷം മാത്രമേ മൃതദേഹം മംഗളൂരുവിലേക്ക് അയയ്ക്കുകയുള്ളൂവെന്നും സ്ഥാപന ഉടമ പറഞ്ഞു.











from kerala news edited

via IFTTT