Story Dated: Monday, February 2, 2015 01:27
തിരുവനന്തപുരം: ജില്ലാ കലക്ടറോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ കലക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് ഖലീലുര്‍ റഹ്മാനെ സ്ഥാനക്കയറ്റത്തിന് പരിഗണിക്കരുതെന്ന് ജില്ലാകലക്ടര്‍ ബിജുപ്രഭാകര്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറോട് ശുപാര്‍ശ ചെയ്തു. സസ്പെന്‍ഷനുമായി ബന്ധപ്പെട്ട അച്ചടക്ക നടപടികള്‍ തുടരുന്ന സാഹചര്യത്തിലും ചില ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് ഖലീലുര്‍ റഹ്മാനെതിരെ വിശദമായ അന്വേഷണത്തിന് തീരുമാനിച്ചിരിക്കുന്നതിനാലുമാണിത്.
പ്രമോഷന് പരിഗണിക്കുന്നതിനായി റഹ്മാന് അനുകൂലമായി നേരത്തെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ നല്കിയ പരാമര്‍ശങ്ങള്‍ അപമര്യാദകരമായ പെരുമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ പിന്‍വലിക്കാന്‍ താന്‍ നിര്ബന്ധിതനായിരിക്കുന്നതായും അന്വേഷണവും നടപടികളും പൂര്‍ത്തിയാകുന്നതുവരെ പ്രമോഷന് നല്‍കരുതെന്നും കലക്ടര്‍ കത്തില്‍ വ്യക്തമാക്കി.
from kerala news edited
via
IFTTT
Related Posts:
കടലില്‍ മീന്‍പിടിക്കവെ ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളിയെ കാണാതായി Story Dated: Wednesday, April 1, 2015 02:14തിരുവല്ലം: തിങ്കളാഴ്ച രാത്രിയോടെ പൂന്തറയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മൂവര്‍ സംഘത്തിലെ ഒരാളെ ഇടിമിന്നലേറ്റ് വള്ളത്തില്‍ നിന്ന് കടലിലേക്ക് വീണു കാണാതായി. കൂടെ ഉണ്ടായ… Read More
ചന്തയിലെ അമിത ചുങ്കപ്പിരിവ;് ബാലരാമപുരത്ത് പ്രതിഷേധ കൂട്ടായ്മ Story Dated: Wednesday, April 1, 2015 02:14ബാലരാമപുരം: ഗ്രാമപഞ്ചായത്തിലെ ജംഗ്ഷനിലുളള ചന്തയിലെ അമിതമായ കരം പിരിവിനെതിരെ ഇന്നലെ വൈകുന്നേരം മാര്‍ക്കറ്റിനു മുന്നില്‍ ബാലരാമപുരം പൗരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്… Read More
കഴക്കൂത്തും സമീപപ്രദേശങ്ങളിലും കള്ളനോട്ട് മാഫിയ സംഘങ്ങള്‍ വിലസുന്നു Story Dated: Monday, March 30, 2015 01:51കഴക്കൂട്ടം : ഐ.ടി. നഗരമായ കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ മുഖേന കള്ളനോട്ട് മാഫിയ സംഘങ്ങള്‍ വിലസുന്നു. ടെക്കികള്‍ ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് ആള്ക്കാര് ദിനംപ… Read More
എലിവിഷം ഉള്ളില്‍ച്ചെന്നു പിഞ്ചു കുഞ്ഞ് മരിച്ച സംഭവം; മാതാവ് കസ്റ്റഡിയില്‍ Story Dated: Monday, March 30, 2015 01:51നെടുമങ്ങാട്: എലിവിഷം ഉള്ളില്‍ചെന്ന് നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ച സംഭവത്തില്‍ മാതാവ് പോലീസ് കസ്റ്റഡിയില്‍. നെടുമങ്ങാട് വാളിക്കോട് പേരുമല പുളിഞ്ചിയില്‍ വീട്ടില്‍… Read More
കടലില്‍ ഉപേക്ഷിച്ച അപകടസൂചനാ മുന്നറിയിപ്പ് പരിഭ്രാന്തി പരത്തി Story Dated: Wednesday, April 1, 2015 02:14ബാലരാമപുരം: കടലില്‍ കുളിക്കുന്നതിനിടയില്‍ കുട്ടികള്‍ക്കു കിട്ടിയ അപകടസൂചനാമുന്നറിയിപ്പ് ഉപകരണം (റെഡ്ഹാന്റില് ഫ്ളാക്) പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയോടെ വിഴിഞ്ഞം കടലില്‍ … Read More