Home »
kerala news edited
,
news
» പാര്‍ട്ടിയെ വീണ്ടും വെട്ടിലാക്കി സാധ്വി, ഹിന്ദുക്കള്‍ക്ക് നാല് കുട്ടികളാണ് വേണ്ടത്, 40 പട്ടിക്കുട്ടികളല്ല!
Story Dated: Monday, February 2, 2015 11:44

ന്യൂഡല്‍ഹി: ഹിന്ദു സ്ത്രീകള്‍ നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന ഉപദേശത്തിനു പിന്നാലെ ബിജെപി നേതാവ് സാധ്വി പ്രാചി വീണ്ടും വിവാദവുമായി രംഗത്ത്. താന്‍ പറഞ്ഞത് ഹിന്ദു സ്ത്രീകള്‍ നാല് കുട്ടികളെ ഉത്പാദിപ്പിക്കണമെന്നാണ് അല്ലാതെ 40 പട്ടിക്കുട്ടികള്‍ക്ക് ജന്മംനല്കണമെന്നല്ല, എന്ന സാധ്വിയുടെ വിശദീകരണമാണ് വീണ്ടും വിവാദമായിരിക്കുന്നത്.
നേതാക്കള്‍ വിവാദ പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി കര്‍ശന നിര്‍ദേശം നല്‍കിയിരിക്കെയാണ് സാധ്വി പ്രാചി തന്റെ വിവാദ പ്രസ്താവനയ്ക്ക് വിവാദ വിശദീകരണവുമായി രംഗത്തു വന്നിരിക്കുന്നത്.
രാജസ്ഥാനിലെ ഭില്‍വാരയില്‍ നടന്ന വിരാട് ഹിന്ദു സമ്മേളനത്തില്‍ വച്ചാണ് സാധ്വി ഹിന്ദുക്കള്‍ക്ക് നാല് കുട്ടികള്‍ വേണമെന്ന് വിവാദ പ്രസ്താവന നടത്തിയത്. ഹിന്ദു ജനസംഖ്യ കുറയുന്നുവെന്ന വാദമുഖമുയര്ത്തിയായിരുന്നു ഇത്.
from kerala news edited
via
IFTTT
Related Posts:
ഇന്റര്‍നെറ്റ് കഫെയിലിരുന്ന് തുടര്‍ച്ചയായി മൂന്ന് ദിവസം ഗെയിം കളിച്ച യുവാവ് മരിച്ചു Story Dated: Saturday, January 17, 2015 03:38തായ്പെയ്: ഇന്റര്‍നെറ്റ് കഫെയിലിരുന്ന് തുടര്‍ച്ചയായി മൂന്ന് ദിവസം ഇന്റര്‍നെറ്റ് കഫെയിലിരുന്ന് ഗെയിം കളിച്ച യുവാവ് മരിച്ചു. തായ്വാനിലെ കൗശിഗ് നഗരത്തിലാണ് സംഭവം. ഹ്സീഹ… Read More
സിപിഎമ്മിന് രൂക്ഷ വിമര്‍ശനവുമായി സിപിഐ ജില്ലാ സമ്മേളന റിപ്പോര്‍ട്ട് Story Dated: Saturday, January 17, 2015 03:39കോട്ടയം : സിപിഎമ്മിന് കടുത്ത വിമര്‍ശനവുമായി സിപിഐ ജില്ലാ സമ്മേളന റിപ്പോര്‍ട്ട്. സോളാര്‍ കേസില്‍ ഇടതുപക്ഷം നടത്തിയ സെക്രട്ടേറിയറ്റ് സമരം അഡ്ജസ്റ്റ്മെന്റ് സമരമായിരുന്നു … Read More
പി. കൃഷ്ണപിള്ള സ്മാരക ആക്രമണം; പ്രതികള്‍ക്ക് ജാമ്യം Story Dated: Saturday, January 17, 2015 03:25ആലപ്പുഴ : പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തകേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം. രണ്ടു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍ക്കാണ് ജില്ല വിട്ടുപോകരുതെന്നു വ്യവസ്ഥയില്‍ ആലപ്പ… Read More
മതപരിവര്‍ത്തനം നിരോധിക്കുക അല്ലെങ്കില്‍ ഘര്‍ വാപ്പസി അനുവദിക്കുക: കേന്ദ്രത്തോട് തൊഗാഡിയ Story Dated: Saturday, January 17, 2015 04:00മംഗലൂരു: മതപരിവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുന്നതുവരെ പുനര്‍മത പരിവര്‍ത്തന നടപടി (ഘര്‍ വാപ്പസി)യുമായി മുന്നോട്ടുപോകുമെന്ന് വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ. മംഗലൂരുവ… Read More
ചൈനയിലെ ബോട്ടപകടം: 22 പേരും മരിച്ചു Story Dated: Saturday, January 17, 2015 03:44ബെയ്ജിംഗ്: ചൈനയില്‍ അപകടത്തില്‍പെട്ട ബോട്ടില്‍ കുടുങ്ങിയ ഇന്ത്യക്കാരനടക്കം 22 പേരും മരിച്ചതായി സ്ഥിരീകരിച്ചു. യാങ്ത്സെ നദിയില്‍ മുങ്ങിയ നൗകയിലുണ്ടായിരുന്നവരാണ് മരിച്ചത്. ബോട്ട… Read More