121

Powered By Blogger

Sunday, 1 February 2015








പെരിയാട്ടടുക്കം ബങ്ങാട് എ.കെ.ജി. മന്ദിരം ഉദ്ഘാടനം. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ 3.00.

തച്ചങ്ങാട് ഗവ. ഹൈസ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം. വി.എസ്.അച്യുതാനന്ദന്‍ 2.30.

ബാര മഞ്ഞളത്ത് കൂറുംബ ഭഗവതിക്ഷേത്രം നവീകരണ പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവം. പുനഃപ്രതിഷ്ട 9.00.

നീലേശ്വരം പാലക്കാട്ട് പുതിയപറമ്പത്ത് ഭഗവതിക്ഷേത്രം പെരുങ്കളിയാട്ടം. വരച്ചുവെക്കല്‍ ചടങ്ങ് 10.00.

നീലേശ്വരം പുതുക്കൈ സദാശിവക്ഷേത്രം നെയ്യാട്ട ഉത്സവം. ആറാട്ട് സദ്യ 1.00, ആറാട്ട് എഴുന്നള്ളത്ത് രാത്രി 7.30.

കീഴ്മാല പുതിയസ്ഥാനം പൂമാല ഭഗവതിക്ഷേത്രം പാട്ടുത്സവം. തിരുവായുധം എഴുന്നള്ളത്ത് രാത്രി 8.00.

നീലേശ്വരം പാലക്കാട്ട് പുതിയപറമ്പത്ത് ഭഗവതിക്ഷേത്രം പെരുങ്കളിയാട്ടം. അഖിലേന്ത്യാ പ്രദര്‍ശനം 11.00.

നീലേശ്വരം നഗരസഭാ കൗണ്‍സില്‍ യോഗം. നഗരസഭാ അനെക്‌സ് ഹാള്‍ 2.30.

നീലേശ്വരം, തൈക്കടുപ്പുറം, ഏച്ചിക്കാനം െടലിഫോണ്‍ എക്‌സ്‌ചേഞ്ചുകളിലെ ടെലിഫോണ്‍ വരിക്കാര്‍ക്കുള്ള ബി.എസ്.എന്‍.എല്‍. അദാലത്ത്. നീലേശ്വരം ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് 10.00.

ദേശീയോദ്ഗ്രഥനദിനത്തിന്റെ ഭാഗമായി തൃക്കരിപ്പൂര്‍ ടൗണ്‍ ജേസീസിന്റെ നേതൃത്വത്തില്‍ ദേശീയോദ്ഗ്രഥന പ്രഭാഷണം. കെ.വി.രാഘവന്‍ മാസ്റ്റര്‍. തൃക്കരിപ്പൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 9.30.

മടിക്കൈ ഗ്രാമപ്പഞ്ചായത്ത് കെട്ടിട ശിലാസ്ഥാപനം. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ 12.00.














from kerala news edited

via IFTTT