Home »
kerala news edited
,
news
» ദേശീയ ഗെയിംസ് അഴിമതി: കെ. മുരളീധരന് അക്രഡിറ്റേഷന് കമ്മറ്റി ചെയര്മാന് സ്ഥാനം രാജിവയ്ക്കുന്നു
Story Dated: Sunday, February 1, 2015 09:04
തിരുവനന്തപുരം: ദേശീയ ഗെയിംസ് അഴിമതിയില്‍ പ്രതിഷേധിച്ച് കെ. മുരളീധരന് എം.എല്‍.എ അക്രഡിറ്റേഷന് കമ്മറ്റി ചെയര്മാന് സ്ഥാനം രാജിവയ്ക്കുന്നു. നാളെ സ്ഥാനമൊഴിയുമെന്ന് മുരളീധരന് അറിയിച്ചു. നാളെ അക്രഡിറ്റേഷന് കാര്‍ഡ് തിരിച്ചേല്‍പ്പിക്കുമെന്നും മുരളീധരന് അറിയിച്ചു.
from kerala news edited
via
IFTTT
Related Posts:
ഓണലൈന് തട്ടിപ്പ്: പ്രതികളെ പോലീസ് തിരുവനന്തപുരത്ത് എത്തിച്ചു Story Dated: Sunday, February 8, 2015 09:52തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കോടികള്‍ അപഹരിച്ച പ്രതികളെ തിരുവന്തപുരത്ത് എത്തിച്ചു. മൂന്ന് നൈജീരിയക്കാരും ഒരു ഇന്ത്യക്കാരനുമുള്പ്പെടുന്ന സംഘത്തിനെ കഴിഞ്ഞ് മൂന്നിന്… Read More
പൈതൃക സൈറ്റില്‍ നഗ്നഫോട്ടോ; കമ്പോഡിയയില്‍ വീണ്ടും വിദേശവനിതകള്‍ പിടിയില്‍ Story Dated: Sunday, February 8, 2015 09:40നോംപെന്‍: കമ്പോഡിയയിലെ വിഖ്യാതമായ ആംഗ്കോര് ക്ഷേത്രപരിസരത്ത് നിന്നുംനഗ്നഫോട്ടോ എടുത്തതിന്റെ പേരില്‍ വീണ്ടും വിവാദം പുകയുന്നു. പൂര്‍ണ്ണ നഗ്നരായി ക്ഷേത്രം പശ്ചാത്തലമാക്കി ക… Read More
കൊക്കെയ്ന്‍ കേസ്: ആഷിക് അബുവിന്റെ വേശ്യാ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം Story Dated: Saturday, February 7, 2015 05:03കൊച്ചി: കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ട് മംഗളം പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കെതിരെ സംവിധായകന് ആഷിക് അബു ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത സ്റ്റാറ്റസിലെ വേശ്യാ പ്രയോഗത… Read More
ഗെയിംസ്: അഴിമതി അന്വേഷിച്ചാല്‍ കുടുങ്ങുന്ന ചിലരുണ്ടെന്ന് തിരുവഞ്ചൂര്‍ Story Dated: Saturday, February 7, 2015 05:29കോട്ടയം: ദേശീയ ഗെയിംസ് അഴിമതിയെക്കുറിച്ച് അന്വേഷിച്ചാല്‍ കുടുങ്ങുന്ന ചിലരുണ്ടെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. അന്വേഷണം നടത്തിയാല്‍ കുടുങ്ങുന്ന ചിലരുണ്ട്. എന്‍… Read More
എക്സിറ്റ്പോള്‍ ഫലം: തോല്‍വിയുടെ ഉത്തരവാദിത്വം കിരണ്‍ബേദിക്ക് Story Dated: Sunday, February 8, 2015 09:36ന്യൂഡല്‍ഹി: ഡല്‍ഹി ഫലപ്രഖ്യാപനം ചൊവ്വാഴ്ച പുറത്തുവരാനിരിക്കെ ഫലം എന്തായാലും അതിന്റെ ഉത്തരാദിത്വം താന്‍ ഏറ്റെടുക്കുമെന്ന് കിരണ്‍ബേദി. എക്സിറ്റ് പോളുകള്‍ ആംആദ്മിക്ക് സുനിശ്… Read More