Story Dated: Monday, February 2, 2015 09:51
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിയ്ക്കു നേര്‍ക്ക് വീണ്ടും ആക്രമണം. വസന്ത്കുഞ്ച് അല്‍ഫോണ്‍സാ ദേവാലയത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. പള്ളിയുടെ വാതിലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. പള്ളിക്കുള്ളിലെ വസ്തുക്കള്‍ വലിച്ചു വാരിയിട്ട നിലയിലാണ്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസവും ഇതേ പള്ളിക്ക് നേരെ ഇത്തരം ആക്രമണം ഉണ്ടായിരുന്നു.
ഡിസംബര്‍ ആദ്യം കിഴക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനില്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയം തീയിട്ട് നശിപ്പിച്ചിരുന്നു. പള്ളിയുടെ ഒന്നാം നിലയില്‍ മണ്ണെണ്ണക്കുപ്പി കണ്ടെത്തിയതാണ് ദുരൂഹതക്ക് ഇടയാക്കിയിരുന്നു.പിന്നീട് തെക്കന്‍ ഡല്‍ഹിയില്‍ പള്ളിക്കുനേരെ കല്ലേറുണ്ടായി.
from kerala news edited
via
IFTTT
Related Posts:
ഓഹരി വിപണിയില്‍ മുന്നേറ്റം; നിഫ്റ്റി പുതിയ റെക്കോര്‍ഡില്‍ Story Dated: Tuesday, January 20, 2015 02:35മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റം. ഉച്ചയ്ക്കു ശേഷം നടന്ന വ്യാപാരത്തില്‍ ദേശീയ സൂചികയായ നിഫ്റ്റി 80 പോയിന്റ് ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 8,630ല്‍ എത്തി. ഡിസംബര്‍ നാ… Read More
ബൈക്ക് അമിത വേഗത്തില്‍ ഓടിക്കരുതെന്ന് ഉപദേശിച്ച യുവാവിനെ വെട്ടിക്കൊന്നു Story Dated: Tuesday, January 20, 2015 02:21തിരുവനന്തപുരം : അമിതവേഗതയില്‍ ബൈക്ക് ഓടിക്കരുതെന്ന് ഉപദേശിച്ച യുവാവിനെ സംഘം ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. പൂവാര്‍ ചൂലംകുടി തെറ്റികാട് പള്ളിയ്ക്ക് സമീപം ഹസീന മന്‍സിലില്‍… Read More
ത്രിരാഷ്ട്ര പരമ്പര: ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ദയനീയ പരാജയം Story Dated: Tuesday, January 20, 2015 02:51ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ദയനീയ പരാജയം. ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 10 ഓവര്‍ ബാക്കി… Read More
മാലപൊട്ടിച്ചു കടന്നവരെ പിന്തുടരവേ സ്ക്കൂട്ടര്‍ പോസ്റ്റിലിടിച്ച് യുവതി മരിച്ചു Story Dated: Tuesday, January 20, 2015 02:24കൊല്ലം : ബൈക്കിലെത്തി മാല മോഷ്ടിച്ചവരെ പിന്തുടരവേ സ്ക്കൂട്ടര്‍ നിയന്ത്രണംവിട്ട് പോസ്റ്റില്‍ ഇടിച്ച് യുവതി മരിച്ചു. ശക്തികുളങ്ങര കുറ്റേഴത്ത് വീട്ടില്‍ സുനില്‍ കുമാറിന്റ… Read More
ബാര്‍ കോഴ: യു.ഡി.എഫില്‍ അസ്വാരസ്യം; പിള്ളയെ പുറത്താക്കണമെന്ന് മാണി, കോണ്‍ഗ്രസിനെയും സംശയം Story Dated: Tuesday, January 20, 2015 02:22തിരുവനന്തപുരം: ബാര്‍ കോഴയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ യു.ഡി.എഫില്‍ അസ്വാരസ്യം. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് യോഗം ഉടന്‍ വിളിക്കണമെന്ന് കെ.എം മാണി ആവശ്യപ്പെട്ടു. മ… Read More