Story Dated: Monday, February 2, 2015 08:07
തുറവൂര്‍: കാറിനുള്ളില്‍ യുവതി കുഞ്ഞിന് ജന്മം നല്കി. ഏഴപുന്ന സ്വദേശിയായ യുവതിയാണ് ആശുപത്രിയിലേക്ക് പോകും വഴി കാറില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ചേര്‍ത്തലയിലുള്ള താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുവാന്‍ പോകും വഴിയാണ് പ്രസവം.
പ്രസവത്തിനു ശേഷം യുവതിയെയും കുഞ്ഞിനെയും തുറവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കി. തുടര്‍ന്ന് ചേര്‍ത്തല ആശുപത്രിയിലേക്ക് മാറ്റി. അമ്മയ്ക്കും കുഞ്ഞിനും കുഴപ്പമൊന്നും ഇല്ലെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം.
from kerala news edited
via
IFTTT
Related Posts:
ഡല്‍ഹി ആം ആദ്മി തൂത്തുവാരി; ബി.ജെ.പിക്കും കോണ്‍ഗ്രസിനും ചരിത്ര പരാജയം Story Dated: Tuesday, February 10, 2015 09:49ന്യുഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കരുത്തുറ്റ ജനകീയ പിന്തുണയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേക്ക്. ആകെയുള്ള 70 സീറ്റുകളില്‍ 70 എണ്ണത്തിലെയും ലീഡ് വ്യക്തമാകുമ്പോള്‍ … Read More
സഹകരണസംഘം ഓഫീസുകള്‍ പുതിയ താലൂക്കുകളിലും തുടങ്ങും: മന്ത്രി സി.എന്‍ ബാലകൃഷ്ണന് Story Dated: Tuesday, February 10, 2015 02:24തിരൂരങ്ങാടി: കൊണ്ടോട്ടി ഉള്‍െപ്പടെയുള്ള സംസ്ഥാനത്തെ പുതിയ താലൂക്കുകളില്‍ സഹകരണസംഘം അസി.രജിസ്ട്രാര്‍(ജനറല്‍), അസി. ഡയറക്ടര്‍(ഓഡിറ്റ്) ഓഫീസുകള്‍ തുടങ്ങുമെന്നു സഹകരണ-ഖാദി … Read More
120 ആക്രമണങ്ങള്‍; ഇന്ത്യയില്‍ ക്രൈസ്തവ സമൂഹം ഭീഷണി നേരിടുന്നു? Story Dated: Tuesday, February 10, 2015 10:00ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രൈസ്തവ സമൂഹം വലിയ ഭീഷണികള്‍ നേരിടുന്നതായി കത്തോലിക്കാ സമിതി റിപ്പോര്‍ട്ട്. 2014 ല്‍ ഇന്ത്യയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതി… Read More
മോഷണം പോയ രശീതുകള്‍ റദ്ദാക്കി Story Dated: Tuesday, February 10, 2015 02:24പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ താലൂക്കിലെ അരക്കുപറമ്പ് വില്ലേജില്‍ 2014 നവംബര്‍ 26 ന് ഉപയോഗിച്ച 80ഉം ഉപയോഗിക്കാത്ത 20 ഉം രശീതികള്‍ അടങ്ങുന്ന 82907 നമ്പര്‍ രശീത് ബുക്കും … Read More
തീവണ്ടി തട്ടി മരിച്ചു Story Dated: Tuesday, February 10, 2015 08:09വള്ളിക്കുന്ന്: വള്ളിക്കുന്ന നോര്‍ത്ത് വിമുക്തഭടന് തൊണ്ടിയില്‍ അനന്ദന് നായരുടെ ഭാര്യ വെട്ടിയാട്ടില്‍ മാധവിക്കുട്ടിഅമ്മ (ശ്രീമതിഅമ്മ (84)) തീവണ്ടി തട്ടി മരിച്ചു. ശനിയാഴ്… Read More