Story Dated: Monday, February 2, 2015 01:47
പട്ടിമറ്റം: സ്കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു സ്കൂട്ടര്‍ യാത്രികരായ മൂന്നു പേര് തോട്ടിലേക്കു തെറിച്ച് വീണു പരുക്കേറ്റു. കുളപ്പുറം മാമ്മൂട്ടില്‍ ലാലു(60), പാറത്തോട് സ്വദേശികളായ വിനോദ്(48), സജി(52) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ 26ാം മൈല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്കു മൂന്നോടെ 26ാം മൈലില്‍നിന്ന് കുളപ്പുറത്തേക്കു പോകുന്നതിനിടെ ഒന്നാം മൈലിലായിരുന്നു അപകടം.
from kerala news edited
via
IFTTT
Related Posts:
ചങ്ങനാശേരി കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയകള്‍ സജീവമാകുന്നതായി പരാതി Story Dated: Monday, February 2, 2015 01:47ചങ്ങനാശേരി : ഫാത്തിമാപുരം കുന്നക്കാട് പ്രദേശത്ത് കഞ്ചാവ്, മയക്കുമരുന്നു മാഫിയകളുടെ പ്രവര്‍ത്തനം നാട്ടുകാരുടെ സൈ്വര്യജീവിതം തടസപ്പെടുത്തുന്നതായി പരാതി. പ്രദേശത്തുനിന്നും സമീപ… Read More
സ്കൂട്ടര്‍ മറിഞ്ഞ് മൂന്നുപേര്‍ക്ക് പരുക്ക് Story Dated: Monday, February 2, 2015 01:47പട്ടിമറ്റം: സ്കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു സ്കൂട്ടര്‍ യാത്രികരായ മൂന്നു പേര് തോട്ടിലേക്കു തെറിച്ച് വീണു പരുക്കേറ്റു. കുളപ്പുറം മാമ്മൂട്ടില്‍ ലാലു(60), പാറത്തോട് സ്… Read More
ഇളങ്ങുളേശ്വരന് പുതിയ എഴുന്നള്ളത്ത് കോലം; സമര്‍പ്പണം ഇന്ന് Story Dated: Monday, February 2, 2015 01:47ഇളങ്ങുളം: ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഉത്സവത്തിന് ഇളങ്ങുളേശ്വരന് ഇത്തവണ പുത്തന്‍ എഴുന്നള്ളത്ത് കോലം. 42 ഇഞ്ച് പൊക്കവും 28 ഇഞ്ച് വീതിയുമുളളളതാണ് പുതിയ പൊന്തിടമ്പ… Read More
ജില്ലയില്‍ രോഗങ്ങള്‍ പടര്‍ന്നു തുടങ്ങി Story Dated: Tuesday, February 3, 2015 07:33കോട്ടയം: വേനലിന്റെയും കുടിവെള്ള ക്ഷാമത്തിന്റെ തീക്ഷ്ണത അറിയിച്ചുകൊണ്ടു രോഗങ്ങളും ജില്ലയില്‍ പടര്‍ന്നു തുടങ്ങിയിരിക്കുകയാണ്. വയറിളക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നതു ശുദ്… Read More
വിവാദ പാറമട ഉടമയുടെ നിക്ഷേപം; ഒരാള്‍ക്കുകൂടി സസ്പെന്ഷന് Story Dated: Tuesday, February 3, 2015 07:33കൂരോപ്പട: കൂരോപ്പട സര്‍വീസ് സഹകരണ ബാങ്കില്‍നിന്നും ഒരാളെക്കൂടി സസ്പെന്‍ഡ് ചെയ്തു; സി.പി.എമ്മില്‍ കലാപം രൂക്ഷമായി. കഴിഞ്ഞ 25 വര്‍ഷക്കാലമായി സി.പി.എം. ഭരിക്കുന്ന സഹകരണ ബാങ… Read More