Story Dated: Monday, February 2, 2015 12:42
തുറവൂര്‍: യുവതി കാറിനുള്ളില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചു. എഴുപുന്ന പഞ്ചായത്ത് രണ്ടാംവാര്‍ഡില്‍ എഴുപുന്ന വടക്ക് കായിപ്പുറത്ത് വീട്ടില്‍ രമേശിന്റെ ഭാര്യ സുമ (31)യാണ് കാറിനുള്ളില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. ഇന്നലെ രാവിലെ പതിനൊന്നിനാണ് സംഭവം.
സുമയെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നതിനുവേണ്ടി കൊണ്ടുപോകുമ്പോള്‍ തുറവൂരെത്തിയപ്പോള്‍ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാറിനുള്ളില്‍ പ്രസവം നടക്കുകയായിരുന്നു.പിന്നീട് വിവരമറിയിച്ചതനുസരിച്ച്
തുറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോ. ജയസിംഹന്, നഴ്സിംഗ് അസിസ്റ്റന്റ് ഉഷ എന്നിവര്‍ കാറിലെത്തി ആവശ്യമായ വൈദ്യസഹായങ്ങള്‍ നല്കി. സുമയേയും കുഞ്ഞിനേയും തുറവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്കി. കുഞ്ഞും സുമയും ആശുപത്രിയില്‍ സുഖമായി കഴിയുന്നു.
from kerala news edited
via
IFTTT
Related Posts:
ഓട്ടോറിക്ഷ തൊഴിലാളിക്ക് മര്‍ദനം: നാളെ പോലീസ് സ്റ്റേഷന് മാര്‍ച്ച് Story Dated: Sunday, April 5, 2015 01:52മാവേലിക്കര: ഓട്ടോറിക്ഷ തൊഴിലാളിക്ക് നേരേ ആക്രമണം. പൈനുംമൂട് സ്റ്റാന്റിലെ ഓട്ടോ തൊഴിലാളിയായ തഴക്കര കോളേഴുത്ത് വീട്ടില്‍ സുശീല്രാജി (ബിനു-42) ന് നേരെയാണ് അക്രമം നടന്നത്… Read More
മത്സര ഓട്ടം: സ്വകാര്യ ബസിനു പിന്നില്‍ കെ.എസ്.ആര്.ടി.സി. ബസ് ഇടിച്ചു Story Dated: Sunday, April 5, 2015 01:52മാവേലിക്കര: മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസിനു പിന്നില്‍ കെ.എസ്.ആര്.ടി.സി. ബസ് ഇടിച്ചു. ഇതേത്തുടര്‍ന്ന് ഹരിപ്പാട്- തട്ടാരമ്പലം പാതയില്‍ അരമണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. ഇന്നലെ… Read More
ഗ്യാസ് സിലിണ്ടര്‍ ട്യൂബിന് തീപിടിച്ചതു പരിഭ്രാന്തി പരത്തി Story Dated: Friday, April 3, 2015 02:33മാവേലിക്കര: ഗ്യാസ് സിലിണ്ടറില്‍നിന്നും സ്റ്റൗവിലേക്കു ഘടിപ്പിച്ച ട്യൂബിനു തീപിടിച്ചതു പരിഭ്രാന്തി പരത്തി. തഴക്കര തേവരശേരില് ഓമനയമ്മയുടെ വീട്ടിലെ ഗ്യാസ് ട്യൂബിനാണു തീപിടിച്ചത്… Read More
പാചകവാതക വിതരണത്തില്‍ ക്രമക്കേടെന്ന് Story Dated: Monday, April 6, 2015 02:49തുറവൂര്‍: പാചകവാതക വിതരണത്തില്‍ ക്രമക്കേടെന്ന് ആക്ഷേപം. കുത്തിയതോട്ടില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഗ്യാസിന്റെ സ്വകാര്യ വിതരണ ഏജന്‍സിയാണ് ക്രമക്കേടു നടത്തുന്നതെന്നാണ് പരാതിയുയര… Read More
കൊയ്ത്തുയന്ത്രം എത്തിയില്ല: 280 ഏക്കറില്‍ വിളവെടുപ്പ് മുടങ്ങി Story Dated: Sunday, April 5, 2015 01:52ഹരിപ്പാട്: അപ്പര്‍ കുട്ടനാട്ടിലെ വീയപുരം ചെമ്പുംപാടത്ത് കരാറുകാരന് യന്ത്രം എത്തിക്കാത്തതു മൂലം വിളവെടുപ്പു മുടങ്ങി. വിളവെടുക്കേണ്ട ദിവസം പിന്നിട്ട് പത്ത് ദിവസം കഴിഞ്ഞിട്ടും വ… Read More