ചരമം - മട്ടക്കല്‍ സി. ഏബ്രഹാം (ഫിലഡല്‍ഫിയ)
Posted on: 02 Feb 2015
ഫിലാഡല്‍ഫിയ: മട്ടക്കല്‍ സി. ഏബ്രഹാം (73) അന്തരിച്ചു. ബഥേല്‍ മാര്‍ത്തോമാ പള്ളി ഇടവകാംഗമായിരുന്നു. ഭാര്യ: അന്നമ്മ ഏബ്രഹാം. മക്കള്‍: അനില്‍, എബി (ഭോപ്പാല്‍), വിജി (ഫിലാഡല്‍ഫിയ). പൊതുദര്‍ശനം ബഥേല്‍ മാര്‍ത്തോമാ പള്ളിയില്‍ വെച്ച് നടന്നു. സംസ്‌കാര ശുശ്രൂഷകള്‍ ഭോപ്പാലില്‍ വെച്ച് പിന്നീട് നടക്കും.
ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT