ചരമം - ഡോ.രാമന്‍ മാരാര്‍ (മെല്‍ബണ്‍)
Posted on: 02 Feb 2015
മെല്‍ബണ്‍: മെല്‍ബണിലെ ആദ്യകാലമലയാളിയും മലയാളി അസോസിയേഷന്റെയും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്റെയും സ്ഥാപകരില്‍ ഒരാളായ ഡോ.രാമന്‍ മാരാര്‍ (87) അന്തരിച്ചു. എറണാകുളത്ത് ചേരാനല്ലൂര്‍ സ്വദേശിയാണ്. ഭാര്യ സതി മാരാര്‍, മക്കള്‍ സുനിത, സുധീഷ്. സംസ്‌കാരം ഫിബ്രവരി 3 ന് നടക്കും. തോമസ് ജോസഫ്, ജോര്‍ജ് തോമസ്, ഡോ.ഷാജി വര്‍ഗീസ്, ജി.കെ.മാത്യു, പ്രസാദ് ഫിലിപ്പ്, ജോസ് എം ജോര്‍ജ്, ചാക്കോ തോമസ് വാതപ്പള്ളി എന്നിവര്‍ അനുശോചനം അറിയിച്ചു.
വാര്‍ത്ത അയച്ചത് : ജോസ് എം ജോര്‍ജ്
from kerala news edited
via IFTTT