Story Dated: Monday, February 2, 2015 01:27
കിളിമാനൂര്‍: പദ്ധതി തുക വക മാറ്റി ചെലവഴിച്ചെന്നാരോപിച്ച് കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണാധികാരികള്‍ക്കെതിരെ ഓംബുഡ്സ്മാനില്‍ പരാതി നല്കി. കേശവപുരം ആശുപത്രിയുടെ അടിസ്ഥാന വികസനത്തിനായി അനുവദിച്ച അഞ്ചുലക്ഷം രൂപ വകമാറ്റി ചെലവഴിച്ചതായാണ് പരാതി. ബി.ജെ.പി. നഗരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്. രാഷ്ട്രീയ ലക്ഷ്യം പള്ളിക്കല്‍ പഞ്ചായത്തിലെ വെള്ളക്കാലില്‍ കൊച്ചുകോണം വയല്‍ പാര്‍ശ്വഭിത്തി നിര്‍മ്മാണത്തിനായി പദ്ധതിത്തുക വകമാറ്റിയെന്നാണ് പരാതിയില്‍ ആരോപിച്ചിട്ടുള്ളത്.
from kerala news edited
via
IFTTT
Related Posts:
ഡല്‍ഹി ഒന്നടങ്കം കൂടെ നിന്നപ്പോള്‍ സുഹൃത്തുക്കള്‍ പിന്നില്‍ നിന്നു കുത്തി: കെജ്രിവാള് Story Dated: Sunday, March 29, 2015 08:33ന്യൂഡല്‍ഹി: ഡല്‍ഹി ഒന്നടങ്കം ആം ആദ്മി പാര്‍ട്ടിക്കൊപ്പം നിന്നപ്പോള്‍ ചില സുഹൃത്തുക്കള്‍ പിന്നില്‍ നിന്ന് കുത്തിയെന്ന് അരവിന്ദ് കെജ്രിവാള്. വിമത നേതാക്കളായ യോഗേന്ദ്ര യാദവ് … Read More
ഡി.ഐ.ജി. പി. വിജയന് കോഴിക്കോട് പൗരാവലി സ്വീകരണം നല്കി Story Dated: Sunday, March 29, 2015 08:28കോഴിക്കോട്: സി.എന്‍.എന്‍-ഐ.ബി.എന്‍. ഇന്ത്യന്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുത്ത ഇന്റലിജന്‍സ് ഡി.ഐ.ജി. പി. വിജയന് ഐ.പി.എസിന് കോഴിക്കോട് പൗരാവലി സ്വീകരണം നല്കി.മേയര്‍ പ്ര?ഫ. എ… Read More
ഇന്ത്യാ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ കിരീടം കിഡംബി ശ്രീകാന്തിന് Story Dated: Sunday, March 29, 2015 08:57ന്യൂഡല്‍ഹി: ഇന്ത്യാ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ് പുരുഷ കിരീടം ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്തിന്. ഡെന്മാര്ക്കിന്റൈ വിക്ടര്‍ അക്സേല്സനെ ഫൈനലില്‍ തകര്‍ത്താണ് ശ്രീകാന… Read More
യമന്‍ ആഭ്യന്തര യുദ്ധം; ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തുന്ന കപ്പലുകള്‍ യമനിലേക്ക് അയക്കും Story Dated: Sunday, March 29, 2015 08:42കൊച്ചി: ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് യമനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടില്‍ തിരികെ എത്തിക്കാന്‍ കപ്പലുകള്‍ അയക്കുന്നു. കൊച്ചി-ലക്ഷദ്വീപ് സര്‍വ്വീസ് നടത്തുന്ന കോ… Read More
യെമന്‍ പോരാട്ടം ശക്തമാക്കാന്‍ അറബ് രാജ്യങ്ങള്‍ തീരുമാനിച്ചു Story Dated: Sunday, March 29, 2015 08:57കെയ്റോ: യെമനില്‍ പോരാട്ടം ശക്തമാക്കാന്‍ അറബ് രാജ്യങ്ങള്‍ തീരുമാനിച്ചു. ഈജിപ്റ്റില്‍ ചേര്‍ന്ന അറബ് ലീഗ് ഉച്ചകോടിയിലാണ് തീരുമാനം. കരയുദ്ധത്തിനുള്ള സാധ്യതയുണ്ടെന്നും യെമന്‍ … Read More