Story Dated: Monday, February 2, 2015 07:59

മാവേലിക്കര : വിവാഹചടങ്ങില്‍ പങ്കെടുക്കവേ റിട്ട. കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്‌ഥന്‍ കുഴഞ്ഞുവീണു മരിച്ചു. ചെട്ടികുളങ്ങര കൈതവടക്ക് ചെമ്പോലില്‍ വീട്ടില്‍ എന്‍. രാമചന്ദ്രനാചാരി (71)അയിരൂര്‍ ചെറുകോല്‍പ്പുഴ പുതിയകാവ് ദേവീക്ഷേത്രത്തില്‍ വിവാഹചടങ്ങില്‍ പങ്കെടുക്കവേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെ.എസ്.ആര്‍.ടി.സി റിട്ട. ചീഫ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, അഖിലേകരള വിശ്വകര്‍മ മഹാസഭ മുന്‍ സംസ്‌ഥാന വൈസ്‌പ്രസിഡന്റ്, ശ്രീദേവിവിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ മുന്‍ എക്‌സി. അംഗം, കൈതവടക്ക് ഹൈന്ദവകരയോഗം മുന്‍പ്രസിഡന്റ്, കോണ്‍ഗ്രസ് ചെട്ടികുളങ്ങര മണ്ഡലം കമ്മിറ്റി വൈസ്‌പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ചെട്ടികുളങ്ങര ദേവീ ക്ഷേത്രം സനാതന ധര്‍മ്മ സേവാസംഘം എക്‌സി. അംഗം കോണ്‍ഗ്രസ് കായംകുളം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന്. ഭാര്യ കൗസല്യ. മക്കള്‍ : ശോഭ (സി.എച്ച്.എം വഴുവാടി വി.എച്ച്.യു.പി.എസ്), ഗീത (അധ്യാപിക, പടിഞ്ഞാറ്റിന്‍മുറി എല്‍.പി.എസ്, മലപ്പുറം), ദേവീദാസ്. ആര്‍ (ചെട്ടികുളങ്ങര എച്ച്.എസ്), ജയചന്ദ്രന്‍. ആര്‍ (ആചാര്യവാസ്‌തുകേന്ദ്രം ചെട്ടികുളങ്ങര). മരുമക്കള്‍ : തിലകരാജ് (നെല്ല് ഗവേഷണ കേന്ദ്രം കായംകുളം), ദിവാകരന്‍ (എം.എസ്.പി മലപ്പുറം), നിഷ, മായ.
from kerala news edited
via
IFTTT
Related Posts:
മണല്‍ കടത്താന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ പിടികൂടി Story Dated: Sunday, January 4, 2015 12:17ചേര്‍ത്തല: കായലില്‍ നിന്ന് ശേഖരിച്ച മണല്‍ കടത്താന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. നഗരസഭ ആറാംവാര്‍ഡില്‍ വിളക്കുമരം പഞ്ചായത്തിന്റെ നിര്‍മാണത്തിനായി… Read More
ഡോക്‌ടര്‍മാര്‍ക്കെതിരേ പരാതി: പോലീസ് അന്വേഷിക്കുന്നു Story Dated: Saturday, January 3, 2015 08:01ചേര്‍ത്തല: ഡോക്‌ടര്‍മാര്‍ക്കെതിരേ കൈക്കൂലി വാങ്ങുന്നതായി പരാതി നല്‍കുകയും പരസ്യമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയും ചെയ്‌തവര്‍ക്കെതിരേ പോലീസ് അന്വേഷണം തുടങ്ങി. പ്രതിഷേധവ… Read More
പുതുവര്‍ഷപ്പുലരിയില്‍ രണ്ടു വീടുകളില്‍ വന്‍ കവര്‍ച്ച Story Dated: Saturday, January 3, 2015 08:01ഹരിപ്പാട്: പുതുവര്‍ഷപ്പുലരിയില്‍ രണ്ടു വീടുകളില്‍ നിന്നായി ഒന്നര ലക്ഷത്തിന്റെ ആഭരണങ്ങളും പണവും കവര്‍ന്നു. കഴിഞ്ഞ ദിവസം രാത്രി ചേപ്പാട്ടാണ് സംഭവം.പുതുവര്‍ഷത്തോടനുബന്ധിച്ച് … Read More
രുഗ്മിണിയമ്മ Story Dated: Saturday, December 27, 2014 09:41ഹരിപ്പാട്: സുനില്‍ ഭവത്തില്‍ സുകുമാരപിള്ളയുടെ ഭാര്യ രുഗ്മിണിയമ്മ (57) നിര്യതയായി. സംസ്‌കാരം ഇന്ന് 11 ന്. മക്കള്‍: സുനില്‍, സ്വപ്‌ന. മരുമക്കള്‍: ഡോ. ധന്യ, സുനില്‍. from… Read More
ട്രെയിനിന് നേരെ വീണ്ടും കല്ലേറ് Story Dated: Saturday, January 3, 2015 08:01കായംകുളം: ട്രെയിനിന് നേരെ ഇന്നലെ രാത്രി എട്ടിന് കല്ലെറിഞ്ഞു. വഞ്ചിനാട് എക്‌സ്പ്രസിന് നേരെയാണ് കല്ലേറ്. കൃഷ്‌ണപുരം മാമ്പ്രക്കുന്നേല്‍ ലെവല്‍ക്രോസിന് സമീപത്തുവച്ചാണ് കല്… Read More