Story Dated: Monday, February 2, 2015 01:27
കിളിമാനൂര്‍: കിളിമാനൂര്‍ ചാരുപാറ ക്ഷേത്രത്തില്‍ കാഥികന് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് കഥാപ്രസംഗം മുടങ്ങി. രാത്രി എട്ടുമണി മുതലാണ് കഥാപ്രസംഗത്തിന് സമയം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രസിദ്ധ കാഥികന് എത്തിയത് രാത്രി പത്തുമണിക്കായിരുന്നു. അപ്പോഴേക്കും കാണികള്‍ ക്ഷേത്രത്തില്‍ നിന്നും പിരിഞ്ഞുപോയിരുന്നു. ഇതേ ചൊല്ലി ക്ഷേത്ര ഭാരവാഹികളും കാഥികനും തമ്മില്‍ വാക്കുതര്‍ക്കമായി. ഒടുവില്‍ കാഥികന് വാങ്ങിയ അഡ്വാന്‍സ്് തുക തിരിച്ചു നല്കി മടങ്ങിപ്പോയി.
from kerala news edited
via
IFTTT
Related Posts:
ചികിത്സയില്‍ കഴിയവേ ചന്ദ്രബോസ് സംസാരിച്ചിരുന്നുവെന്ന് ഭാര്യ ; അന്വേഷണത്തില്‍ തൃപ്തിയില്ല Story Dated: Thursday, February 19, 2015 03:27തൃശ്ശൂര്‍ : തൃശ്ശൂരിലെ വിവാദ വ്യവസായി നിസാം കാറിടിപ്പിച്ച് കൊലപ്പെടുത്തിയ ചന്ദ്രബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്നുവരുന്ന അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് ചന്ദ്ര… Read More
കൊണ്ടോടി ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസിനെതിരെ ലീഗിന്റെ അവിശ്വാസം പാസായി Story Dated: Thursday, February 19, 2015 04:05മലപ്പുറം: കൊണ്ടോടി ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റ് വി.ടി ഫൗസിയക്കെതിരെ മുസ്ലീം ലീഗ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസം പാസായി. 17 അംഗ ഭരണസമിതിയില്‍ മുസ്ലീം… Read More
ഒരു സ്പര്‍ശനം കൊണ്ട് എല്ലാം ഭസ്മമാക്കുന്ന പെണ്‍കുട്ടി Story Dated: Thursday, February 19, 2015 03:50ലക്നൗ: ഒരു സ്പര്‍ശനം കൊണ്ട് എല്ലാം ഭസ്മമാക്കുന്ന പെണ്‍കുട്ടി ഗ്രാമീണര്‍ക്ക് അത്ഭുതമാകുന്നു. ഉത്തര്‍പ്രദേശിലെ ജാന്‍സിയിലെ ഗോര്മാച്ചിയ സ്വദേശിനിയായ ഒരു പെണ്‍കുട്ടിയാണ് … Read More
പാകിസ്താനില്‍ പോളിയോ വാക്സിന് നല്‍കാനെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ കൊല്ലപ്പെടുത്തി Story Dated: Thursday, February 19, 2015 04:33ഇസ്ലാമാബാദ്: പാകിസ്താനില്‍ കാണാതായ പോളിയോ വാക്സിന് പ്രവര്‍ത്തകരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പോളിയോ വാക്സിന് നല്കാന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനെയും ഇയാള്‍… Read More
ഒത്തുതീര്‍പ്പില്‍ വീഴ്ചയില്ലെന്ന് പ്രോസിക്യുഷന്; നിസാമുമായി മുന്‍ കമ്മിഷണറുടെ രഹസ്യ കൂടിക്കാഴ്ച Story Dated: Thursday, February 19, 2015 03:32തിരുവനന്തപുരം: വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരായ മുന്‍കാല കേസുകള്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കിയതില്‍ വിശദീകരണവുമായി പ്രോസിക്യുഷന് ഡയറക്ടര്‍ ജനറല്‍ ടി.ആസിഫലി. കേ… Read More