Story Dated: Monday, February 2, 2015 10:45

തിരുവനന്തപുരം : ദേശീയ ഗെയിംസിന്റെ അക്രഡിറ്റേഷന് കമ്മിറ്റി ചെയര്മാന് സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് കെ.മുരളീധരന് പിന്മാറി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇടപെടലിനെ തുടര്‍ന്നാണ് രാജി വെക്കാനുള്ള തീരുമാനം മുരളീധരന് ഉപേക്ഷിച്ചത്.
ദേശീയ ഗെയിംസ് നടത്തിപ്പ് സംബന്ധിച്ച പരാതികള്‍ ഗെയിംസിന് ശേഷം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി മുരളീധരന് ഉറപ്പ് നല്കി. ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എംഎല്‍എമാര്‍ രംഗത്തെത്തിയിട്ടും പരിഹരിക്കാന്‍ ശ്രമിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മുരളീധരന് അക്രഡിറ്റേഷന് ചെയര്മാന് സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചത്.
from kerala news edited
via
IFTTT
Related Posts:
ബാലപീഡനം: മുന്‍ പോപ് ഗായകന് ഗ്യാരി ഗ്ലിറ്ററിന് 16 വര്‍ഷം തടവു ശിക്ഷ Story Dated: Friday, February 27, 2015 08:18ലണ്ടന്‍: ബാലപീഡന കേസില്‍ മുന്‍ പോപ് ഗായകന് ഗ്യാരി ഗ്ലിറ്ററിന് 16 വര്‍ഷം തടവു ശിക്ഷ. 1970ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മൂന്ന് പെണ്‍കുട്ടികളെ ഗ്യാരി പീഡിപ്പിച്ച… Read More
രാഹുല്‍ ഗാന്ധി അവധിയില്‍ പ്രവേശിച്ചതിനെതിരെ ശശി തരൂര്‍ Story Dated: Friday, February 27, 2015 08:59ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവധിയില്‍ പ്രവേശിച്ചതിനെതിരെ ശശി തരൂര്‍ എം.പി. രാഹുല്‍ ഗാന്ധി അവധിയെടുത്ത സമയം ശരിയായില്ല. ഇത് എതിരാളികള്‍ക്ക് വിമര്‍ശനത്ത… Read More
അധ്യാപകന്റെ ആത്മഹത്യ: ജെയിംസ് മാത്യു എം.എല്‍.എ റിമാന്‍ഡ് ചെയ്തു Story Dated: Friday, February 27, 2015 08:48കാസര്‍ഗോഡ്: അധ്യാപകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കീഴടങ്ങിയ ജെയിംസ് മാത്യു എം.എല്‍.എയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ടാഗോര്‍ സ്കൂളിലെ പ്രധാനാധ്യാപകന് ഇ.പി … Read More
ഗുജറാത്ത് കലാപം: മൂന്ന് ബ്രിട്ടീഷുകാരുള്‍പ്പെടെ നാല് പേരെ കൊന്ന സംഭവം; പ്രതികളെ വെറുതെ വിട്ടു Story Dated: Friday, February 27, 2015 08:35അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിനിടെ മൂന്ന് ബ്രിട്ടീഷുകാരുള്‍പ്പെടെ നാല് പേരെ കൊലപ്പെടുത്തിയ പ്രതികളെ ഹിമ്മത്നഗറിലെ പ്രത്യേക വിചാരണ കോടതി വെറുതെവിട്ടു. കേസിലെ ആറ് പ… Read More
ബേനസീര്‍ വധത്തില്‍ മദ്രസ വിദ്യാര്‍ഥികള്‍ക്കും പങ്ക്: പാക്കിസ്താന് പോലീസ് Story Dated: Friday, February 27, 2015 09:01ഇസ്ലാമാബാദ്: പാകിസ്താന് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോയെ കൊലപ്പെടുത്തിയതില്‍ മദ്രസ വിദ്യാര്‍ഥികള്‍ക്കും പങ്കുണ്ടെന്ന് പാക്കിസ്താന് പോലീസ്. 2007ല്‍ ബേനസീറിനെ വധിച്… Read More