Story Dated: Sunday, March 1, 2015 07:05
മഞ്ഞിനിക്കര: കഴിഞ്ഞദിവസം ബൈക്ക് അപകടത്തില്‍ മരിച്ച മഞ്ഞിനിക്കര കൊച്ചുവീട്ടില്‍ മലയില്‍ ജി. ജോര്‍ജ് (85) ന്റെ സംസ്‌കാരം നാളെ രാവിലെ 11 ന് സെന്റ് സ്‌റ്റീഫന്‍സ് യാക്കോബായ കത്തീഡ്രലില്‍ നടക്കും. ഊന്നുകല്‍ കുഴിയില്‍ കുടുംബാംഗം പരേതയായ കുഞ്ഞമ്മയാണ് ഭാര്യ. മക്കള്‍: രാജു, ബാബു, ഷാജി (മൂവരും ഡല്‍ഹി), ഡെയ്‌സി. മരുമക്കള്‍: കുഞ്ഞമ്മിണി, സാലി, മിനി (മൂവരും ഡല്‍ഹി), ബാബു.
from kerala news edited
via IFTTT