ജയസൂര്യ നായകനായ പുതിയ ചിത്രം കുമ്പസാരത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. മുല്ലമൊട്ടും മുന്തിരിച്ചാറും, സഖറിയയുടെ ഗര്‍ഭിണികള്‍ എന്നീ ചിത്രങ്ങളെടുത്ത അനീഷ് അന്‍വര്‍ ഒരുക്കുന്ന ചിത്രമാണ് കുമ്പസാരം.
ഹണി റോസ് നായികയാകുന്ന ചിത്രത്തില്‍ വിനീത്, ഷാനവാസ്, ടിനി ടോം, പ്രിയങ്ക തുടങ്ങിയവരാണ്. ഫാമിലി ത്രില്ലര്‍ സ്വഭാവത്തില്‍വരുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫ്രെയിംസ് ഇന്നവിറ്റബിളിന്റെ ബാനറില്‍ നിയാസ് ഇസ്മായേലാണ്.
മോസയിലെ കുതിരമീനുകളായിരുന്നു ഫ്രെയിംസ് ഇന്നവിറ്റബിളിന്റെ ആദ്യ ചിത്രം.
from kerala news edited
via IFTTT