Story Dated: Monday, March 2, 2015 02:49
കൊല്ലപ്പള്ളി: റോഡരുകില്‍ നിന്ന മരം വെട്ടി മാറ്റുന്നതിനിടയില്‍ ഓടുന്ന കാറിനു മുകളില്‍ വീണ് കാര്‍ യാത്രികരായ രണ്ട് യുവാക്കള്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ പത്തുമണിയോടെ പാലാ-തൊടുപുഴ റോഡില്‍ അന്തീനാട് കുരിശുപള്ളിയ്‌ക്കു മുന്‍വശമായിരുന്നു അപകടം. കടുത്തുരിത്തി പുഞ്ചത്തലയ്‌ക്കല്‍ ജോമോന്‍, ബന്ധു സിറിള്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെ.എസ്.ടി.പി. റോഡ് വികസനത്തിന്റെ ഭാഗമായി റോഡരുകില്‍ നിന്ന തെങ്ങ് വെട്ടിമാറ്റുന്നതിനിടയിലായിരുന്നു സംഭവം. തെങ്ങ് പകുതി വെട്ടിയശേഷം വടം ഉപയോഗിച്ച് ലോറിയുമായി ബന്ധിച്ചശേഷം വലിച്ചു താഴെയിടുന്നതിനിടയില്‍ കാറിനു മുകളില്‍ പതിക്കുകയായിരുന്നു. പാലായില്‍നിന്ന് തൊടുപുഴയ്‌ക്ക് പോവുകയായിരുന്നു ഇവര്‍. മരം മുറിച്ചുമാറ്റിയശേഷമാണ് യുവാക്കളെ കാറില്‍നിന്നും പുറത്തെടുത്തത്. കാര്‍ നിശേഷം തകര്‍ന്നു. ഇവിടെയാതൊരു മുന്നറിയിപ്പും ഏര്‍പ്പെടുത്തിയിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
from kerala news edited
via
IFTTT
Related Posts:
ഓട്ടോറിക്ഷയും തട്ടുകടയും കത്തിനശിച്ചു Story Dated: Friday, February 20, 2015 02:18ഈരാറ്റുപേട്ട: ഇന്നലെ പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ ഓട്ടോറിക്ഷയും തട്ടുകടയും കത്തിനശിച്ചു. റോഡരുകില്‍ പ്രവര്‍ത്തിച്ചിരുന്ന ഈലക്കയം പേഴുങ്കാട്ടില്‍ സുരേഷിന്റെ തട്ടുകടയും … Read More
പാലായിലെ ഗതാഗതക്കുരുക്കിന് പരിഹാരം; പാരലല്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നു Story Dated: Friday, February 20, 2015 02:18പാലാ: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പാലാ പാരലല്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. ബൈപാസിന്റെ രണ്ടാംഘട്ടം 90%വും പൂര്‍ത്തിയായി. പാലാ മിനി സിവില്സ്റ്റേഷന് മുതല… Read More

എക്സൈസ് സംഘം ജീപ്പില്‍ കയറ്റിയവരെ നാട്ടുകാര്‍ പിടിച്ചിറക്കി; വെളിയന്നൂരില്‍ സംഘര്‍ഷം Story Dated: Friday, February 20, 2015 02:18കുറവിലങ്ങാട്: എക്സൈസ് സംഘം ബൈക്ക് യാത്രക്കാരെ ബലമായി ജീപ്പില്‍ കയറ്റി എന്നാരോപിച്ച് വെളിയന്നൂരില്‍ സംഘര്‍ഷം. ഇന്നലെ രാത്രി 7.15ന് കൂത്താട്ടുകുളം റോഡില്‍ കുളങ്ങാരമറ്റം … Read More