Story Dated: Sunday, March 1, 2015 02:54
ശ്രീകാര്യം: ശ്രീകാര്യം ജംഗ്‌ഷനില്‍ ഏഴു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന പയ്യന്‍സ് മെന്‍സ് വെയര്‍ എന്ന കടയില്‍ മോഷണം. വെള്ളിയാഴ്‌ച രാത്രി കടയുടെ ആസ്‌ബസ്‌റ്റോസ് മേല്‍ക്കൂര പൊളിച്ച് വായു നിര്‍ഗമന വാള്‍ ഫാന്‍ ഇളക്കിയാണ് കടക്കുള്ളില്‍ ഇറങ്ങിയത്. ജീന്‍സ് പാന്റ്‌സ്, ഷര്‍ട്ട്, ടി ഷര്‍ട്ട്, ബര്‍മുഡ, സ്‌പ്രേകള്‍, സണ്‍ ഗ്ലാസ് എന്നിവയാണ് മോഷ്‌ടിച്ചത്. മൂവായിരം രൂപയും മോഷ്‌ടാക്കള്‍ അപഹരിച്ചു.
നാല്‍പ്പതിനായിരം രൂപയുടെ നഷ്‌ടമുണ്ടായതായി കടയുടമ പറഞ്ഞു. ശനിയാഴ്‌ച രാവിലെ 10 ന് കട തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലായിരുന്നു. ശ്രീകാര്യം പോലീസ് സ്‌ഥലത്തെത്തി കേസെടുത്തു. ഫിംഗര്‍ പ്രിന്റ് വിദഗ്‌ധരും സ്‌ഥലത്തുവന്നു വിവരങ്ങള്‍ ശേഖരിച്ചു.
from kerala news edited
via
IFTTT
Related Posts:
അട്ടക്കുളങ്ങര സ്‌കൂളിനെ രക്ഷിക്കാന്‍ സംരക്ഷണസമിതിയുടെ പുത്തന്‍ സമരമുറ Story Dated: Saturday, March 28, 2015 02:28തിരുവനന്തപുരം: കുട്ടികള്‍ കുറവെന്ന കാരണം പറഞ്ഞ് അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ ഹൈസ്‌കൂളിനെ അടച്ചുപൂട്ടി ഷോപ്പിങ് കോംപ്ലക്‌സ് പണിയാനുള്ള ശ്രമത്തിനെതിരേ സ്‌കൂള്‍ സംരക്ഷണ സമിതി… Read More
ഷെഡ് പൊളിക്കല്‍: ചാലയില്‍ സംഘര്‍ഷം Story Dated: Sunday, March 29, 2015 01:58തിരുവനന്തപുരം: ചാലയില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്റെ ഷെഡ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം. ഇരുകൂട്ടര്‍ക്കുമെതിരെ പോലീസ് കേസ് എടുത്തു. ചാല കരുപ്പെട്ടിക്കടയ്‌ക്ക് സ… Read More
മദ്യപാനം ചോദ്യം ചെയ്‌ത ഗൃഹനാഥനു മര്‍ദ്ദനം Story Dated: Sunday, March 29, 2015 01:58പോത്തന്‍കോട്: വീട്ടിനുമുന്നിലിരുന്ന് മദ്യപിച്ച മൂന്നംഗ സംഘത്തെ ചോദ്യം ചെയ്‌ത ഗൃഹനാഥനു മദ്യപസംഘത്തിന്റെ ക്രൂരമര്‍ദ്ദനം. പോത്തന്‍കോട് നന്നാട്ടുകാവ് പെര്‍ളശേരിയില്‍ ജയചന്ദ്… Read More
വീട് കത്തിനശിച്ചു Story Dated: Sunday, March 29, 2015 01:58ബാലരാമപുരം: ഐത്തിയൂര്‍ കരയ്‌ക്കാട്ടുവിള മൈതിന്‍കണ്ണിന്റെ വീട് കത്തിനശിച്ചു. ഇരുമ്പ് ഷീറ്റ് പതിച്ച വീടായിരുന്നു എങ്കിലും ഉളളില്‍ പലകകൊണ്ടുളള തട്ട് ഉണ്ടായിരുന്നതിനാല്‍ മുഴുവനു… Read More
കരിക്കകം ക്ഷേത്രം ഉത്സവ ലഹരിയില്‍ Story Dated: Saturday, March 28, 2015 02:28തിരുവനന്തപുരം: കരിക്കകം ക്ഷേത്രവും പരിസരവും ഉത്സവ ലഹരിയില്‍. പ്രാര്‍ഥനാപുണ്യംതേടി ഭക്‌തജനങ്ങളുടെ വന്‍ തിരക്ക്. കരിക്കകം ചാമുണ്ഡിക്ഷേത്രത്തിലെ ഉത്സവ മഹാമഹത്തോടനുബന്ധിച്ച് വേന… Read More