Story Dated: Sunday, March 1, 2015 02:54
തിരുവനന്തപുരം: മണക്കാട്-വലിയപള്ളി റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച ്നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മണക്കാട്- വലിയപള്ളി റോഡ് തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാത്തതില് പ്രതിഷേധിച്ചാണ് നാട്ടുകാരും വലിയപള്ളി റസിഡന്റ്സ് ഭാരവാഹികളും ചേര്‍ന്ന് ഇന്നലെ രാവിലെ 8 മണി മുതല്‍ മണക്കാട്-കോവളം റോഡ് ഉപരോധിച്ചത്. സംഭവത്തെത്തുടര്‍ന്ന് ഫോര്‍ട്ട് എസ്.ഐ ഷാജിമോനും സംഘവും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും റോഡിന്റെ ദുരവസ്ഥക്ക് പരിഹാരം കാണാതെ പിരിഞ്ഞുപോവില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
ഏറെനേരത്തിനുശേഷം വി. ശിവന്‍കുട്ടി എം.എല്‍.എ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് മണിക്കൂറുകള്‍ നീണ്ട ഉപരോധം അവസാനിച്ചത്. രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇതുമൂലം ഉണ്ടായത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഉപരോധത്തെ തുടര്‍ന്ന് ദുരിതത്തിലായി.
from kerala news edited
via
IFTTT
Related Posts:
തമിഴ്നാട്ടില്‍ കെട്ടിടം തകര്‍ന്നുവീണ് അഞ്ച് പേര് മരിച്ചു Story Dated: Sunday, March 29, 2015 06:25തിരുവരൂര്‍: തമിഴ്നാട്ടില്‍ കെട്ടിടം തകര്‍ന്നുവീണ് അഞ്ച് പേര് മരിച്ചു. അപകടത്തില്‍ 18 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയുടെ ഗ… Read More
സിവില്‍ സര്‍വീസ് പരീക്ഷാ ചോദ്യപ്പേപ്പര്‍ വാട്സ്ആപ്പിലൂടെ പ്രചരിച്ചു; പരീക്ഷ മാറ്റി Story Dated: Sunday, March 29, 2015 06:44ലക്നൗ: ഉത്തര്‍പ്രദേശില്‍ സിവില്‍ സര്‍വീസ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ വാട്സ്ആപ്പിലൂടെ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ താല്‍ക്കാലികമായി മാറ്റിവച്ചു. പുതിയ പരീക്ഷാ തീയതി പിന്നീട്… Read More
കഞ്ചാവ് കൈവശം വച്ചതിന് ശിക്ഷിച്ചു Story Dated: Sunday, March 29, 2015 01:57വടകര: കഞ്ചാവ് കൈവശം വച്ചെന്ന കേസില്‍ മധ്യ വയസ്കന് കഠിന തടവും പിഴയും. ചെന്നൈ തേനി മാരിയമ്മന്‍കോവില്‍ കീഴെ ചൊക്കനാപുരം മുരുകനെ(50)യാണ് നാല് വര്‍ഷം കഠിന തടവിനും 40,000 രൂപ പി… Read More
ജനസഭ: ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു Story Dated: Sunday, March 29, 2015 01:57കോഴിക്കോട്: കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനവും ജനക്ഷേമവും ലക്ഷ്യമിട്ട് ഏപ്രിലില്‍ 20,25, 27 തിയതികളിലായി നടക്കുന്ന രണ്ടാംഘട്ട ജനസഭയുടെ ഒരുക്കങ്ങള്‍ മന്ത… Read More
സമ്പൂര്‍ണ ഗോവധ നിരോധന നിയമത്തിന് പൊതുസമ്മതം ആവശ്യമെന്ന് രാജ്നാഥ് സിങ് Story Dated: Sunday, March 29, 2015 06:27ഇന്‍ഡോര്‍: സമ്പൂര്‍ണ ഗോവധ നിരോധന നിയമത്തിന് രാജ്യത്തിന്റെ പൊതുസമ്മതം ആവശ്യമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ജയിന്റ് സമൂഹം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്… Read More