Story Dated: Monday, March 2, 2015 02:47
അമ്പലപ്പുഴ: പിതാവ് മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ മകനെ റിമാന്‍ഡ് ചെയ്‌തു. പുറക്കാട് പഞ്ചായത്ത് നാലാംവാര്‍ഡ് പായല്‍ക്കുളങ്ങര നടുവിലെപ്പറമ്പില്‍ ശശിധരന്‍ (71) മരിച്ച കേസിലാണ് മകന്‍ അജിയെ (35) അമ്പലപ്പുഴ കോടതി റിമാന്‍ഡു ചെയ്‌തതു.
സ്‌ഥിരം മദ്യപാനിയായ അജി കുടുംബപ്രശ്‌നങ്ങളെ ചൊല്ലി പിതാവ് ശശിധരനെ ബുധനാഴ്‌ച രാത്രിയാണ് മര്‍ദിച്ചത്. പരുക്കേറ്റ ശശിധരന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്‌ച മരിച്ചു. ആന്തരികാവയവത്തിനേറ്റ പരുക്കാണ് മരണകാരണമെന്ന് പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് അജിയെ അമ്പലപ്പുഴ എസ്.ഐ. നിസാമുദ്ദീന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്.
from kerala news edited
via
IFTTT
Related Posts:
വീട്ടമ്മ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ Story Dated: Sunday, March 1, 2015 07:03മണ്ണഞ്ചേരി: സമീപത്തെ വീട്ടീല്‍ ഏണി വാങ്ങാന്‍ പോയ വീട്ടമ്മ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കാണപ്പെട്ടു. മാരാരിക്കുളം തെക്ക്‌്് പഞ്ചായത്ത്‌് 20-ാം വാര്‍ഡില്‍ കോലോത്തുവീട്ടില്‍ ചന്ദ… Read More
തൊഴിലുറപ്പ് തൊഴിലാളികള്‍ ഇന്ന് പഞ്ചായത്ത് ഓഫീസ് വളയും Story Dated: Tuesday, March 3, 2015 05:25അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രതിസന്ധികള്‍ പരിഹരിച്ച് ജോലി തുടങ്ങണമെന്നാവശ്യപ്പെട്ട് ഇന്ന് തൊഴിലുറപ്പ് തെ… Read More
ബൈക്ക് ഉപേക്ഷിച്ച നിലയില്‍ Story Dated: Tuesday, March 3, 2015 05:25മാവേലിക്കര: റെയില്‍വെ സ്‌റ്റേഷന്‍-കൊച്ചുപറമ്പ് ജംഗ്‌ഷന്‍ റോഡില്‍ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പോലീസില്‍ അറിയിച്ചിട്ടും നടപടികള്‍ സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറ… Read More
എം.എല്‍.എയും ബ്ലോക്ക് പ്രസിഡന്റും കൊമ്പുകോര്‍ക്കുന്നു Story Dated: Tuesday, March 3, 2015 05:25ആലപ്പുഴ: കുട്ടനാട്ടിലെ എടത്വാ, തകഴി, തലവടി പഞ്ചായത്തുകളിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തര ധനസഹായമായി 9.5 ലക്ഷം മുഖ്യമന്ത്രി അനുവദിച്ചതുമായി ബന്ധപ്പെട്ട് കുട്ടനാട്… Read More
അജിത കുമാരി Story Dated: Tuesday, March 3, 2015 07:49ചാരുംമൂട്: പാലമേല്‍ ഗ്രാമ പഞ്ചായത്തു സി.ഡി.എസ് അംഗം കുഴഞ്ഞു വീണു മരിച്ചു. പയ്യനല്ലൂര്‍ കാഞ്ഞിരവിളയില്‍ ബാലന്റെ ഭാര്യ അജിത കുമാരി(48) യാണ് മരിച്ചത്. പാലമേല്‍ പ്രാഥമികാരോഗ്യ ക… Read More