Story Dated: Sunday, March 1, 2015 08:54
കോട്ടയം: സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് ഭേദഗതികളോടെ സമ്മേളനം അംഗീകരിച്ചു. നേതാക്കളുടെ വാര്‍ഷിക വരുമാനം പാര്‍ട്ടിയെ അറിയിക്കണമെന്ന റിപ്പോര്‍ട്ടിലെ ഭേദഗതിയും സമ്മേളനം അംഗീകരിച്ചു.
from kerala news edited
via IFTTT