Story Dated: Sunday, March 1, 2015 08:31
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പണം തട്ടിപ്പു കേസില്‍ ഫെസ്‌റ്റര്‍ ഫിതിചുകു എന്ന നൈജീരിയന്‍ വംശജന്‍ പിടിയില്‍. സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഡല്‍ഹിയില്‍ പിടിയിലായത്. ഇതേ കേസില്‍ മുമ്പ് അഞ്ചുപേര്‍ പിടിയിലായിരുന്നു.
from kerala news edited
via IFTTT