121

Powered By Blogger

Sunday, 1 March 2015

കുട്ടികളെ കോപ്പിയടിക്കാന്‍ സഹായിച്ച ഒമ്പത്‌ അധ്യാപകര്‍ അറസ്‌റ്റില്‍









Story Dated: Sunday, March 1, 2015 08:46



mangalam malayalam online newspaper

മധുര: ഉത്തര്‍ പ്രദേശിലെ മധുരയില്‍ കുട്ടികള്‍ക്ക്‌ കോപ്പി അടിക്കാന്‍ അവസരം ഒരുക്കി കൊടുത്തതിന്‌ സ്‌കൂളിലെ ഒമ്പത്‌ അധ്യാപകരെയും പരീക്ഷയുടെ ഉത്തരവാദമുള്ള ഉദ്യോഗസ്‌ഥനെയും പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ഉത്തര്‍ പ്രദേശ്‌ ബോര്‍ഡ്‌ പരീക്ഷയിലാണ്‌ കുട്ടികള്‍ മാരത്തോണ്‍ കോപ്പിയടി നടത്തിയത്‌. ദുവാലാദ്‌പൂരിലെ രത്തന്‍ സിങ്‌ ഇന്റര്‍ കോളജിലാണ്‌ സംഭവം.


ബോര്‍ഡ്‌ പരീക്ഷയില്‍ കെമിസ്‌ട്രി പേപ്പറിലായിരുന്നു കുട്ടികളുടെ കോപ്പിയടി. പരീക്ഷയിലെ കോപ്പിയടി പരിശോധിക്കാന്‍ എത്തി ഉദ്യോഗസ്‌ഥര്‍ കുട്ടികളുടെ കോപ്പിയടി കണ്ടെത്തി. എന്നാല്‍ പരീക്ഷയില്‍ പങ്കെടുത്ത എല്ലാ കുട്ടികളും ഒരുപോലെ ഉത്തരം എഴുതിയത്‌ കണ്ടെത്തിയതോടെയാണ്‌ കോപ്പിയടിയിലെ അധ്യാപകരുടെ പങ്ക്‌ വ്യക്‌തമായത്‌.










from kerala news edited

via IFTTT