Story Dated: Sunday, April 5, 2015 02:02
എടപ്പാള്‍: സ്വകാര്യ വ്യക്തി വഴി മണ്ണിട്ട് നികത്തുന്നത് മൂലം വഴി നഷ്ടപെടുന്നതായി ആരോപിച്ച് പ്രദേശ വാസികള്‍ വില്ലേജ് ഓഫീസര്‍ക്ക് പരാതി നല്കി. പടീരി റോഡില്‍ താമസിക്കുന്നവരാണ് വില്ലേജോഫീസര്‍ക്ക് പരാതി നല്‍കിയത്. താമസിക്കുന്നവരാണ് വില്ലേജോഫീസര്‍ക്ക് പരാതി നല്‍കിയത്.
സ്വകാര്യ വ്യക്തി തന്റെ വീടിനോട് ചേര്‍ന്ന് കോട്ടേഴ് നിര്‍മ്മിക്കുന്നതിനായി വയല്‍ മണ്ണിട്ട് നികത്തിയതിനെ തുടര്‍ന്ന് ഇവിടുണ്ടായിരുന്ന അഴുക്ക് ചാല് മൂടിയതായും ഇത് മഴ പെയ്ുയന്നതോടെ വെള്ളം ഒഴുകി പോകാന്‍ വഴിയില്ലാതാകുകയും വയലിലൂടെയുള്ള ഈ പാതയില്‍ മുട്ടിന് വെള്ളമാകുമെന്നും ഇത് വാഹനങ്ങള്‍ ഉള്പടെയുള്ളവയ്ക്ക് സഞ്ചരിക്കാന്‍ കഴിയാതെയാകുമെന്നും പരാതിയില്‍ പറയുന്നു.ഈ ആവശ്യം ഉന്നയിച്ച് സ്വകാര്യ വ്യക്തിയെ സമിപിച്ചെങ്കിലും പരിഹാരമാവാത്തതിനെ തുടര്‍ന്നാണ് പ്രദേശ വാസികള്‍ പരാതിയുമായി വില്ലേജോഫീസറെ സമീപിച്ചത്.
from kerala news edited
via
IFTTT
Related Posts:
നെല്‍ കര്‍ഷകരുടെ ഉഴവുകൂലി വകമാറ്റി വോട്ടിംഗ് മെഷീന് വാങ്ങുന്നതിനെതിരേ വ്യാപക പ്രതിഷേധം Story Dated: Friday, January 23, 2015 02:27ആനക്കര: കപ്പൂര്‍ പഞ്ചായത്തില്‍ നെല്‍ കര്‍ഷകരുടെ ഉഴവുകൂലി വകമാറ്റി വോട്ടിംഗ് മെഷീന് വാങ്ങുന്നതിനെതിരേ വ്യാപക പ്രതിഷേധം. അഞ്ചര ലക്ഷത്തോളം രൂപയാണ് കര്‍ഷകര്‍ക്ക് കൊടുക്കാതെ … Read More
കുറ്റം തെളിഞ്ഞിട്ടും നഴ്സുമാര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് Story Dated: Friday, January 23, 2015 02:25മലപ്പുറം: ഗുരുതര ചികിത്സാപ്പിഴവ് വരുത്തിയ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയിലെ രണ്ടുനഴ്സുമാര്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞിട്ടും നടപടിയെടുക്കുന്നില്ലെന… Read More
ആരോഗ്യത്തോടെ ആജീവനാന്തം: സൗഖ്യം സന്ദേശവുമായി വാക്കത്തോണ്‍ Story Dated: Friday, January 23, 2015 02:25നിലമ്പൂര്‍: നിലമ്പൂരിലെ മുഴുവന്‍ ജനങ്ങളുടെയും ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്ന സൗഖ്യം സമഗ്ര ആരോഗ്യ പദ്ധതിയുടെ പ്രചാരണത്തിനായുള്ള നിലമ്പൂര്‍ വാക്കത്തോണ്‍ ജനപങ്കാളിത്തം കൊണ്ട്… Read More
സര്‍ക്കാര്‍ ജീവനക്കാരുടെ സമരം: ഓഫിസുകളിലെ ഹാജര്‍ നില പകുതിയില്‍ താഴെ Story Dated: Friday, January 23, 2015 02:25മലപ്പുറം: ഇടതുപക്ഷ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ സമരം ജില്ലയില്‍ സമാധാനപരം. ബി.ജെ.പി അനുകൂല സംഘടനകള്‍ സമരത്തില്‍ പങ്കെടുത്തപ്പോള്‍ യു.ഡി.എഫ് സംഘടനകള്‍ സമരത്തില്‍… Read More
കുറ്റപ്പുറത്തുകാരുടെ ദാഹം തീര്‍ക്കാന്‍ പോലീസെത്തി Story Dated: Friday, January 23, 2015 02:25വളാഞ്ചേരി: കുറ്റപ്പുറത്തുകാരുടെ ദാഹം തീര്‍ക്കാന്‍ പോലീസ് സേവനം. കുടിവെള്ളത്തിനായി അലയുന്ന കുറ്റിപ്പുറത്തുകാര്ക്ക് വാടകക്കെടുത്ത വാഹനത്തില്‍ കുടിവെള്ളം എത്തിച്ചു മാതൃകയാവുകയ… Read More