Story Dated: Sunday, April 5, 2015 02:01
നാദാപുരം:കല്ലാച്ചയിലെ ചെറുപീടികകണ്ടി മുക്കിലെ ചായക്കടയ്ക്ക് നേരെ അക്രമം നടത്തിയതായി പരാതി. ചാത്തോത്ത് ശ്രീധരന്റെ ഉടമസ്ഥതയിലുളള ചായക്കടയാണ് അക്രമികള്‍ തകര്‍ത്തത്.കടയിലെ ഫര്‍ണിച്ചറുകള്‍ തകര്‍ത്ത് റോഡിലേക്ക് വലിച്ചിട്ട നിലയിലായിരുന്നു.ശനിയാഴ്ച പുലര്‍ച്ചെ കടതുറക്കാനെത്തിയപ്പോഴാണ് സംഭവം കാണുന്നത്. ശ്രീധരന് നാദാപുരം പോലീസില്‍ പരാതി നല്കി .പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
from kerala news edited
via
IFTTT
Related Posts:
കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; സി.ബി.ഐയും പ്രാഥമികാന്വേഷണം തുടങ്ങി Story Dated: Wednesday, December 10, 2014 01:58മലപ്പുറം: കരിപ്പൂരിലെ സ്വര്‍ണക്കടത്തു കേസിലെ അട്ടിമറി സാധ്യത കണക്കിലെടുത്ത് ഡി.ആര്.ഐക്കും കസ്റ്റംസ് ഇന്റലിജന്‍സിനും പുറമെ സി.ബി.ഐയും പ്രാഥമികാന്വേഷണം തുടങ്ങി. കേസില്‍ വ… Read More
ജല അഥോറിറ്റിയിലെ കരാറുകാര്‍ സമരത്തിലേക്ക് Story Dated: Wednesday, December 10, 2014 01:58കോഴിക്കോട്: കുടിശിക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള ജല അതോറിറ്റിയിലെ ചെറുകിട കരാറുകാര്‍ സമരത്തിലേക്ക്. ജല അഥോറിറ്റിയിലെ ചെറുകിട കരാറുകാര്‍ക്ക് മലബാര്‍ മേഖലയില്‍ ല… Read More
മകന്റെ അടിയേറ്റ് മധ്യവയസ്കന് മരിച്ചു Story Dated: Wednesday, December 10, 2014 04:23മാനന്തവാടി: മദ്യഹലരിയിലായിരുന്ന ആദിവാസി യുവാവ് പിതാവിനെ അടിച്ചുകൊന്നു. പനമരം ഗ്രാമപഞ്ചായത്തിലെ വേങ്ങരക്കുന്ന് കോളനിയിലെ കുളിയനാ(45)ണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട്… Read More
ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി Story Dated: Wednesday, December 10, 2014 04:23മാനന്തവാടി: തലപ്പുഴ 44ലെ മുണ്ടയത്ത് കോളനിയിലെ ശേഖരന്റെ മകന് ബിജു (20)വിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി, അവിവാഹിതനാണ്.വീടിനടുത്തുള്ള വയലിലെ മരത്തില്‍ തിങ്കളാഴ്ച പുല… Read More
ചാലിയാര്‍ പുഴയില്‍ നിന്നും ബൈക്ക് കണ്ടെടുത്തു Story Dated: Wednesday, December 10, 2014 01:58എടവണ്ണ: ചാലിയാര്‍ പുഴയില്‍ നിന്നും ബൈക്ക് കണ്ടെടുത്തു. എടവണ്ണ സീതിഹാജി പാലത്തിനു സമീപം കുളിക്കാനിറങ്ങിയ പ്രദേശവാസികളാണ് പുഴയുടെ അടിയില്‍ നിന്നും ബൈക്ക് കണ്ടത്. ഉടന്‍ തന… Read More