Story Dated: Friday, April 3, 2015 03:26
അങ്ങാടിപ്പുറം: യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ ക്രൈസ്തവ വിശ്വാസികള്‍ പെസഹ ആചരിച്ചു. പരിയാപുരം ഫാത്തിമ മാതാ എപ്പിസ്കോപ്പല്‍ ഫൊറോന പള്ളിയില്‍ ഇതോടനുബന്ധിച്ച് കാലുകഴുകല്‍ ശുശ്രൂഷ, ഏകദിന ആരാധന, അപ്പം മുറിക്കല്‍, ശുശ്രൂഷ എന്നിവ നടന്നു. വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജേക്കബ്ബ് കുത്തൂര്‍, ഫാ. ഫ്രാന്‍സിസ് കുരിശുംമൂട്ടില്‍ മുഖ്യ കാര്‍മികത്വം നല്കി. ഡീക്കന്മാരായ നിബിന് കൊല്ലറുകുന്നേല്‍, ലിന്റൊ പുതുപ്പറമ്പില്‍, ഷിബു മണ്ണഞ്ചേരില്‍ നേതൃത്വം നല്കി. ഇന്ന് രാവിലെ 7.30-ന് ദുഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് പീഢാനുഭവ വായന വൈകിട്ട് അഞ്ചിന് കുരിശ്ശിന്റെ വഴിയും നഗരി കാണിക്കല്‍ ചടങ്ങും നടക്കും. നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുക്കും.
from kerala news edited
via
IFTTT
Related Posts:
എം.എസ്.പി ക്യാമ്പില്‍ ഫയറിംഗ് പരിശീലനത്തിനിടെ റൈഫിള്‍ പൊട്ടിത്തെറിച്ചു നാലുപേര്‍ക്ക് പരുക്ക് Story Dated: Saturday, January 17, 2015 03:23മലപ്പുറം: എം.എസ്.പി ക്യാമ്പില്‍ ആയുധ പരിശീലനത്തിനിടെ റൈഫിള്‍ പൊട്ടിത്തെറിച്ചു നാലുപേര്‍ക്ക് പരുക്ക്. റൈഫിള്‍ പോയിന്റ് 303 ഉപയോഗിച്ചു ഫയറിംഗ് പരിശീലനം നടത്തുന്നതിനിടെ … Read More
രാജ്യത്തെ ലഹരി വിമുക്തമാക്കേണ്ടത് യുവാക്കളുടെ കടമ; മന്ത്രി അലി Story Dated: Saturday, January 17, 2015 03:23മലപ്പുറം: കൂടുതല്‍ യുവാക്കളുളള രാജ്യങ്ങളിലൊന്നാണ് ഭാരതമെന്നും രാജ്യത്തെ ലഹരിവിമുക്തമാക്കേണ്ടത് യുവാക്കളുടെ കടമയാണെന്നും ന്യൂനപക്ഷക്ഷേമ-നഗരകാര്യ വകുപ്പ് മന്ത്രി മഞ്ഞളാംകു… Read More
വിലത്തകര്‍ച്ച റബര്‍ കടകള്‍ അടഞ്ഞു കിടന്നു കര്‍ഷകര്‍ക്ക് പണത്തിന് ബുദ്ധിമുട്ട് നേരിട്ടു Story Dated: Saturday, January 17, 2015 03:23മലപ്പുറം: മലപ്പുറത്ത് ഇന്നലെ റബ്ബര്‍വ്യാപാരം നടന്നില്ല. കടകള്‍ അടഞ്ഞു കിടന്നു. ഇതുമൂലം റബര്‍ കര്‍ഷകര്‍ക്ക് പണത്തിന് ബുദ്ധിമുട്ട് നേരിട്ടു. മൂന്നൂറോളം ചെറുകിട റബര്‍ കടകളാ… Read More
മതേതരത്വത്തില്‍ വിശ്വസിക്കാത്തവര്‍ മതത്തിന്റെ പക്ഷം ചേരല്‍ ഭാരതത്തിന് ഭീഷണി: കെ. ശങ്കരനാരായണന് Story Dated: Saturday, January 17, 2015 03:23പെരിന്തല്‍മണ്ണ: മതേതരത്വത്തില്‍ വിശ്വസിക്കാത്ത രാഷ്ട്രീയപ്പാര്‍ട്ടികള്‍ മതത്തിന്റെ പക്ഷം ചേരല്‍ ഭാരതത്തിന് ഭീഷണിയാകുമെന്ന് മഹാരാഷ്ട്ര മുന്ഗവര്ണര് കെ. ശങ്കരനാരായണന്. ജ… Read More
പോളിയോ നിര്‍മാര്‍ജന യജ്ഞത്തില്‍ പങ്കാളികളാവുക: പാണക്കാട് ഹൈദരലി തങ്ങള്‍ Story Dated: Saturday, January 17, 2015 03:23മലപ്പുറം: രാജ്യത്ത് നിന്ന് പോളിയോ നിര്‍മാര്‍ജനം ചെയ്ുയന്നതിനുള്ള കൂട്ടായ യജ്ഞത്തില്‍ പങ്കാളികളാവാന്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. പത്ത് വ… Read More