121

Powered By Blogger

Saturday, 4 April 2015

അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരായി











കൊച്ചി: സംവിധായകന്‍ അമല്‍ നീരദും നടി ജ്യോതിര്‍മയിയും വിവാഹിതരായി. കൊച്ചിയില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം.

ജ്യോതിര്‍മയിയുടെ രണ്ടാം വിവാഹമാണിത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ജ്യോതി 2004-ല്‍ നിഷാന്ത് കുമാറിനെ വിവാഹം ചെയ്‌തെങ്കിലും 2011-ല്‍ ഇവര്‍ വഴിപിരിയുകയായിരുന്നു. അമല്‍ നീരദിന്റെ ആദ്യ വിവാഹമാണ് ഇത്.


2009-ല്‍ അമല്‍ നീരദ് സംവിധാനം ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ജ്യോതിര്‍മയി ഒരു ഐറ്റം ഡാന്‍സില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.











from kerala news edited

via IFTTT

Related Posts:

  • 'അബദ്ധ' സഞ്ചാരങ്ങള്‍ കാറിലിരുന്ന് മോഹന്‍ലാല്‍ ചോദിച്ചു- ''ഈ സംഭവം ചിത്രഭൂമിയിലെഴുതുമോ?''വാസ്തവത്തില്‍ അപ്പോഴാണ് ആലോചിച്ചത്, എഴുതിയാലോ എന്ന്. മോഹന്‍ലാലിനോടുള്ള കടപ്പാട് ഇവിടെ പ്രത്യേകം രേഖപ്പെടുത്തുന്നു.എറണാകുളത്ത് പുതിയ സിനിമയുടെ ചിത്… Read More
  • ഭീകരജീവി വരുകയാണ്; ഫിബ്രവരി ആറിന്‌ ഭീകരജീവി വരുന്നു, അടുത്തവെള്ളിയാഴ്ച. പേടിപ്പിക്കാനോ ചിരിപ്പിക്കാനോ വരവെന്ന് കണ്ട് തന്നെ അറിയണം. ഏതായാലും ട്രെയിലര്‍ നല്‍കുന്ന സൂചന ചിരിക്കാനുള്ള വക ഉണ്ടെന്ന് തന്നെയാണ്. ജയസൂര്യ നായകനാകുന്ന ആട് ഒരു ഭീകരജീവി എന്ന സിനിമയ… Read More
  • ചിരിപ്പടക്കവുമായി ഭാസ്‌കര്‍ ദ റാസ്‌കല്‍ ചിരിപ്പിക്കാന്‍, ചിന്തിപ്പിക്കാന്‍, ഓര്‍മപ്പെടുത്താന്‍ ഭാസ്‌കറും ഹിമയും . 'ഭാസ്‌കര്‍ ദ റാസ്‌കല്‍' സില്‍വര്‍ സ്‌ക്രീനില്‍ തെളിയുമ്പോള്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി-നയന്‍താര ജോടിയാണ് ഭാസ്‌കറും ഹിമയുമായി ആസ്… Read More
  • ആസിഫിന്റെയും സണ്ണി വെയ്‌ന്റെയും സെന്റ് പീറ്റേഴ്‌സ് ഡേ ആസിഫ് അലി, സണ്ണി വെയ്ന്‍, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാജന്‍ കെ. മാത്യു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സെന്റ് പീറ്റേഴ്‌സ് ഡേ'.സാബ് പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സാബു, മിഥുന്‍ ആ… Read More
  • അഥര്‍വ്വ രാജയായി കിംഗ്ഖാന്‍ ചരിത്രാതീതകാലത്തെ രാജാവായി കിംഗ്ഖാനെത്തുന്നു. ഷാരൂഖ് ഖാന്റെ പുതിയ വേഷപ്പകര്‍ച്ച സിനിമയ്ക്കുവേണ്ടിയല്ല, മൂന്ന് ഭാഷകളിലായി പുറത്തിറങ്ങുന്ന കല്പിതനോവലിലാണ് രാജാഅഥര്‍വ്വയി സൂപ്പര്‍താരം പ്രത്യക്ഷപ്പെടുന്നത്.ചെന്നൈ ആസ്ഥാനമാക… Read More