Story Dated: Sunday, April 5, 2015 02:02
പന്തളം: പൂഴിക്കാട് ധര്‍മശാസ്താ ക്ഷേത്രത്തിലെ ഉല്സവത്തിനിടെയുണ്ടായഅക്രമവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൂഴിക്കാട്ട് കുമ്പക്കാട്ടു മണ്ണില്‍ ബിജി ശാമുവല്‍ (36), തെക്കേപൂമുഖത്ത് കിഴക്കേതില്‍ സന്തോഷ് (42) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെ ക്ഷേത്രത്തിന് തെക്ക് ഭാഗത്തായിരുന്നു സംഘര്‍ഷം. കഴിഞ്ഞ വര്‍ഷത്തെ ഉല്സവത്തിലുണ്ടായ സംഘട്ടനത്തിന്റെ ബാക്കി പത്രമായിരുന്നു ഇത്തവണത്തേതെന്ന് പോലീസ് പറഞ്ഞു.
from kerala news edited
via
IFTTT
Related Posts:
കുറുന്തോട്ടയം പാലത്തിന് 4.20 കോടി Story Dated: Wednesday, December 31, 2014 07:35പന്തളം: എം.സി റോഡില്‍ നഗര മധ്യത്തിലുള്ള കുറുന്തോട്ടയം പാലം പുനര്‍ നിര്‍മാണത്തിനായി 4.20 കോടി അനുവദിച്ചതായി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ത… Read More
പാമ്പുകടിയേറ്റ് മരിച്ചു Story Dated: Tuesday, December 23, 2014 11:01വെച്ചൂച്ചിറ: മണ്ണടിശാല പരുവ മനയ്ക്കല്‍ തോമസ് ജോര്‍ജ് (52) പാമ്പുകടിയേറ്റ് മരിച്ചു. ഇന്നലെ വൈകിട്ട് ഏഴരയോടെ വീടിനുസമീപം നടവഴിയില്‍ വച്ചാണ് പാമ്പുകടിയേറ്റത്. തുടര്ന്… Read More
ബ്ലാക്ക്മാനെ നേരിടാന്‍ നാട്ടുകാര്‍ ഒളിപ്പിച്ച ആയുധങ്ങള്‍ പിടികൂടി Story Dated: Thursday, December 25, 2014 04:18അടൂര്‍: നാട്ടില്‍ ഭീതി പരത്തിയ ബ്ലാക്ക് മാനെ നേരിടാന്‍ നാട്ടുകാര്‍ ഒളിപ്പിച്ച ആയുധങ്ങള്‍ സി. ഐ എസ് നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടി. ചേന്നംപള്ളി പന്ന… Read More
മരക്കൂട്ടത്ത് തീര്ഥാടകന് കുഴഞ്ഞുവീണ് മരിച്ചു Story Dated: Monday, December 22, 2014 09:52ശബരിമല: മരക്കൂട്ടത്ത് തീര്ഥാടകന് കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് കോയമ്പത്തൂര്‍ രാമനാഥപുരം കാമരാജനഗര്‍ സുബ്രഹ്മണ്യം (48) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഇയാളെ ഉടന്‍ സന്നിധാനം… Read More
പൈതൃകോത്സവത്തില്‍ ഇന്ന് നാടന്‍പാട്ടും ആട്ടവും ഊരാളികൂത്തും Story Dated: Thursday, December 25, 2014 04:18പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തില്‍ പട്ടികജാതി-വര്‍ഗ വകുപ്പുകളുടെയും കിര്‍ത്താഡ്സിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന പൈതൃകോത്സവത്തില്‍ ഇന്ന് ആട്ടം, ഊരാളികൂത്ത്,… Read More