Story Dated: Friday, April 3, 2015 03:30
ആനക്കര: അനധികൃതമായി മണല്‍ കടത്തുന്നതിനായി പാസുകളില്‍ തിരിമറി നടത്തിവരുന്നത് റവന്യുവകുപ്പ് പിടികൂടി. തൃത്താല മേഖലയില്‍ നിന്നാണ് പട്ടാമ്പി ഡപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ കസ്‌റ്റഡിയിലെടുത്തത്. തൃത്താലവില്ലേജിലെ കരിമ്പന കടവില്‍ നിന്നും 10 മണിക്ക് ചിറ്റൂരിലെ അനുവദിച്ച പാസിലെ മണല്‍ സമീപപ്രദേശത്ത് തട്ടിയശേഷം പിന്നീട് സമീപത്തെ മറ്റൊരു കടവായ കാവില്‍പടിയിലെ കടവില്‍ നിന്ന് മണലെടുത്തുപോകവെയാണ് റവന്യൂവകുപ്പ് പിടികൂടുന്നത്. സമീപഭാഗത്തുള്ള തീരദേശ റോഡിന് സമീപം മണല്‍ കയറ്റാനുപയോഗിച്ച നിരവധി ചങ്ങാടങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. പരിശോധനസംഘത്തി ഡപ്യൂട്ടി തഹസില്‍ദാര്‍മാരായ ശിവരാമന്‍, ടി.പി.കിഷോര്‍, പി.സി.മോഹനന്‍, പി.വി.മോഹനന്‍ സെബാസ്‌റ്റ്യന്‍ പങ്കെടുത്തു.
from kerala news edited
via
IFTTT
Related Posts:
മേലാര്‍കോട് ശ്‌മശാനം നവീകരിക്കുന്നു Story Dated: Wednesday, December 17, 2014 02:05പാലക്കാട്: കാടുമൂടി കിടക്കുന്ന മേലാര്‍കോട് ശ്‌മശാനം ദേശീയ ഗ്രാന്‍ഡ് ഫണ്ട് (ബി.ആര്‍.ജി.എഫ്) ഉപയോഗിച്ച് നവീകരിക്കുന്നു. കാടുമൂടിക്കിടന്നിരുന്ന സമയത്ത് പ്രദേശവാസികള്‍… Read More
കെ.എസ്.ആര്‍.ടി.സി സ്‌റ്റാന്‍ഡ് മാറ്റം; ചര്‍ച്ച നാളെ Story Dated: Thursday, December 18, 2014 01:48പാലക്കാട്: കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ് സ്‌റ്റേഡിയം സ്‌റ്റാന്‍ഡിലേക്ക് മാറ്റുന്നതു സംബന്ധിച്ച് അംഗീകൃത ട്രേഡ് യൂണിയന്‍ ചര്‍ച്ച നാളെ രാവിലെ 10ന് നടക്കും. കെ.എസ്.ആ… Read More
വാഹനാപകടത്തില്‍ പരുക്കേറ്റു Story Dated: Thursday, December 18, 2014 01:48മണ്ണാര്‍ക്കാട്: കാറും മിനി ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ ഉച്ചയ്‌ക്കു 12 മണിയോടെ കരിങ്കല്ലത്താണി തൊടൂക്കാപ്പിലാണ് അപകടം. പെരിന്തല്‍മണ്ണയി… Read More
ക്ഷേത്രങ്ങളില്‍ കുചേലദിനം ഇന്ന് Story Dated: Wednesday, December 17, 2014 02:05ലക്കിടി: ക്ഷേത്രങ്ങളില്‍ കുചേലദിനം ഇന്ന് ആഘോഷിക്കും. ധനുമാസത്തിലെ ആദ്യ ബുധനാഴ്‌ച കുചേലന്‍ ശ്രീകൃഷ്‌ണന് അവിലുമായി എത്തി സമര്‍പ്പിച്ചെന്ന വിശ്വാസത്തിന്റെ ഭാഗമായാണ് കുചേലദ… Read More
ബി.ജെ.പി പൊതുയോഗം; വാഹനങ്ങള്‍ക്ക് നിയന്ത്രണം Story Dated: Thursday, December 18, 2014 01:48പാലക്കാട്: ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ 19ന് പാലക്കാട്ടെത്തും. ദേശീയ പ്രസിഡന്റായതിനു ശേഷം അമിത് ഷാ പങ്കെടുക്കുന്ന കേരളത്തിലെ ആദ്യ പൊതുപരിപാടിക്കാണ് നാളെ പാലക്കാ… Read More