Story Dated: Friday, April 3, 2015 03:30
പട്ടാമ്പി: പട്ടാമ്പി പോലീസ് സ്റ്റേഷനോടനുബന്ധിച്ച് നിര്‍മ്മിച്ച ട്രാഫിക് പോലീസ് സ്റ്റേഷന് കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10 ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. സി.പി. മുഹമ്മദ് എം.എല്‍.എ അധ്യക്ഷനാകും. പട്ടാമ്പി പോലീസ് സ്റ്റേഷനോട് ചേര്‍ന്ന് നിര്‍മ്മിച്ച പുതിയ കെട്ടിടം അത്യാധുനിക സൗകര്യങ്ങളോടു കൂടിയതാണ്. 2014 ആഗസ്റ്റ് 30 ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെയാണ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. കേരള പോലീസ് ഹൗസിങ്ങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് ആറു മാസംകൊണ്ട് കെട്ടിടത്തിന്റെ പണി അതിവേഗം പൂര്‍ത്തീകരിച്ചത്. എം.ബി. രാജേഷ് എം.പി വിശിഷ്ടാതിഥിയാകും എം.എല്‍.എമാരായ വി.ടി. ബല്‍റാം, ഷാഫി പറമ്പില്‍, കെ.എസ്. സലീഖ, മറ്റു രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
from kerala news edited
via
IFTTT
Related Posts:
സമാധാനകാലത്തും സൈനികരുടെ സേവനം വിലപ്പെട്ടത്: എം.ബി. രാജേഷ് Story Dated: Sunday, December 7, 2014 12:12പാലക്കാട്: യുദ്ധകാലത്തെപ്പോലെ സമാധാനകാലത്തും സൈനികരുടെ സേവനം വിലപ്പെട്ടതാണെന്ന് എം.ബി.രാജേഷ് എംപി. ജില്ലാ സൈനിക ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സായുധസേന പതാക ദിനാച… Read More
തുഞ്ചന്‍ സന്ദേശ വിമോചനരഥയാത്ര Story Dated: Sunday, December 7, 2014 12:12പാലക്കാട്: അഖില കേരള എഴുത്തച്ഛന് സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരിയില്‍ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നിന്നാരംഭിച്ച് തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പര്യടനം നടത്തുന… Read More
വി.ആര്. കൃഷ്ണയ്യര്‍ ജന്മംകൊണ്ട് പാലക്കാട്ടുകാരന് Story Dated: Friday, December 5, 2014 03:14പാലക്കാട്: ജന്മംകൊണ്ട് പാലക്കാട്ടുകാരനാണ് വി.ആര്. കൃഷ്ണയ്യര്‍ എന്ന വൈദ്യനാഥപുരം രാമകൃഷ്ണഅയ്യര്. ചെറുപ്പത്തിലേ പിതാവിനൊപ്പം കൊയിലാണ്ടിയിലേക്ക് പോയ അദ്ദേഹം ഇന്റര്മീഡ… Read More
കലോത്സവത്തിന് ഇന്നു തിരശീല വീഴും Story Dated: Friday, December 5, 2014 03:14ചിറ്റൂര്‍: തുഞ്ചന്റെ മണ്ണില്‍ കഴിഞ്ഞ നാല് ദിവസമായി നടന്നുവരുന്ന കലാമാമാങ്കത്തിന് ഇന്ന് തിരശീല വീഴും. പത്ത് വര്‍ഷത്തിനു ശേഷം ചിറ്റൂരിന്റെ മണ്ണിലേക്ക് ജില്ലാ കലോത്സവം എത്തി… Read More
19 യുവതികള്‍ സുമംഗലികളായി പുതുജീവിതത്തിലേക്ക് കടന്നു Story Dated: Friday, December 5, 2014 03:14വടക്കഞ്ചേരി: നിറപറയും നിലവിളക്കുകളും സാക്ഷിയാക്കി വിശിഷ്ടാതിഥികളുടെയും ബന്ധുമിത്രാദികളുടെയും അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങി 19 യുവതികള്‍ സുമംഗലികളായി പുതുജീവിതത്തിലേക്ക് കടന്നു. ശ… Read More