Story Dated: Sunday, April 5, 2015 02:01
നാദാപുരം: പ്ലസ് ടു കൊമേഴ്സ് പരീക്ഷാ ദിവസം കോപ്പിയടിക്കാന്‍ അനുവദിക്കാത്ത വിരോധത്തില്‍ അധ്യാപികയുടെ കാര്‍ തകരാറാക്കിയതായാണ് പരാതി.നാദാപുരം ദാറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പരീക്ഷാ ജോലിക്കെത്തിയ മടപ്പളളി ജി.വി എച്ച്.എസ്.എസിലെ അധ്യാപികയുടെ കാറിന്റെ പെയിന്റും സൈഡ് ഗ്ലാസുമാണ് കേടുവരുത്തിയത്.അധ്യാപിക ചീഫ് എക്സാമിനര്‍ക്കും,സ്കൂള്‍ അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ സംഭവം പറഞ്ഞ് തീര്‍ക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയെങ്കിലും അധികൃതര്‍ വാക്ക് പാലിക്കാതെയായപ്പോഴാണ് അധ്യാപിക നാദാപുരം പോലീസില്‍ പരാതി നല്‍കിയത്.
from kerala news edited
via
IFTTT
Related Posts:
ആം ആദ്മിയില്‍ വീണ്ടും കത്ത് കലാപം Story Dated: Tuesday, March 10, 2015 10:07ന്യൂഡല്‍ഹി: പ്രശാന്ത് ഭൂഷണും, യോഗേന്ദ്ര യാദവിനും എതിരെ മനീഷ് സിസോദിയുടെ തുറന്ന കത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയെ തോല്‍പ്പിക്കാന്‍ പ്രശാന്ത് ഭൂഷണ് ശ്രമിച്ചു എന്നാണ… Read More
ഗാന്ധിജി ബ്രിട്ടീഷ് ഏജന്റായിരുന്നെന്ന് മാര്‍ക്കണ്ഡേയ കട്ജു Story Dated: Tuesday, March 10, 2015 09:57ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്മാന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. ഗാന്ധി ബ്രിട്ടീഷു… Read More
പേരാമംഗലം സി.ഐയെ മാറ്റാന്‍ ആഭ്യന്തരവകുപ്പിന്റെ നീക്കം; പോലീസ് മുഖംമിനുക്കല്‍ നടപടിയിലേക്ക് Story Dated: Tuesday, March 10, 2015 01:34തൃശൂര്‍: നിഷാമിനെതിരേ കലക്ടര്‍ കാപ്പ ചുമത്തിയതിനു ശേഷം പോലീസ് മുഖംമിനുക്കല്‍ നടപടിയിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതമായി. കേസ് അന്വേഷണത്തിനിടെ ഏറെ പഴികേട്ട പേരാമംഗലം സി.ഐ. ബിജു… Read More
നഗരശുചിത്വ പരിപാടി കൂടുതല്‍ നഗരങ്ങളിലേക്ക് Story Dated: Tuesday, March 10, 2015 01:34തൃശൂര്‍: കേന്ദ്രസര്‍ക്കാരും ജിസും(ജര്‍മ്മന്‍ ഇന്റര്‍ നാഷ്ണല്‍ കോ-ഓപ്പറേഷന്) രാജ്യത്ത് നടപ്പിലാക്കുന്ന നഗരശുചിത്വ പരിപാടി (സിറ്റി സാനിറ്റേഷന്‍ പ്ലാന്‍ -സി.എസ്.പി) തൃശ്ശൂര്‍ … Read More
എസ്.എസ്.എല്‍.സി. പരീക്ഷ തുടങ്ങി; മലയാളം എളുപ്പം; സംസ്കൃതം പോരാ Story Dated: Tuesday, March 10, 2015 01:34തൃശൂര്‍: എസ്.എസ്.എല്‍.സി. പരീക്ഷയുടെ ആദ്യദിനത്തിലെ മലയാളം എളുപ്പമായിരുന്നുവെന്ന് വിദ്യാര്‍ഥിനികള്‍. എന്നാല്‍ സംസ്കൃതം അല്പം കുഴക്കിയെന്നും കുട്ടികള്‍.മലയാളം നല്ലരീതിയില്‍ എ… Read More